സ്‌കോഡയ്ക്കു ഇന്ത്യയില്‍ 300 ഔട്‌ലെറ്റുകളായി

  konnivartha.com:  ഇന്ത്യയില്‍ സ്‌കോഡയുടെ ഔട്‌ലെറ്റുകളുടെ എണ്ണം 300 തികഞ്ഞു. ഇന്ത്യയില്‍ 25 വര്‍ഷവും ആഗോള തലത്തില്‍ 130 വര്‍ഷവും പിന്നിടുന്ന സ്‌കോഡ രാജ്യത്ത് ഷോറൂമുകളുടെ എണ്ണം അതിവേഗം വര്‍ധിപ്പിക്കുകയാണ്. നിലവില്‍ 172 നഗരങ്ങളിലായിട്ടാണ് 300 ഔട്‌ലെറ്റുകള്‍ പൂര്‍ത്തീകരിച്ചത്. ഈ വര്‍ഷം ചരിത്രത്തിലെ ഏറ്റവും... Read more »
error: Content is protected !!