സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓണ്‍ലൈന്‍ ഇടപാടുകളില്‍ പരാതി

  പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിരവധി ഉപഭോക്താക്കള്‍ ബാങ്കിന്‍റെ ഓണ്‍ലൈന്‍ ഇടപാടുകള്‍ പരാജയപ്പെടുന്നതായി പരാതികളുമായി രംഗത്ത്. സാങ്കേതിക തകരാര്‍ എന്ന സന്ദേശം എഴുതി കാണിക്കുന്നതിനാല്‍ എസ്ബിഐയുടെ യോനോ ആപ്ലിക്കേഷനില്‍ പ്രവേശിക്കാന്‍ കഴിയുന്നില്ലെന്ന് ചില ഉപഭോക്താക്കള്‍ അറിയിച്ചു . #SBI, #StateBankofIndia,... Read more »