സ്വാതന്ത്യത്തിന്‍റെ അമൃത മഹോത്സവം: ക്വിസ് മത്സവിജയികള്‍

    സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ കേരളത്തില്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി കോഴഞ്ചേരി ബിആര്‍സിയില്‍ ക്വിസ് മത്സരം നടത്തി. പത്തനംതിട്ട ഉപജില്ലയില്‍ നിന്ന് ചൂരക്കോട് എന്‍എസ്എസ്എച്ച്എസ് എസിലെ ദേവിക ജി... Read more »