Trending Now

സൗരോർജ്ജ തൂക്കുവേലിയുടെ നിർമ്മാണ ഉദ്ഘാടനം നാളെ നടക്കും

  konnivartha.com/ കോന്നി :കോന്നി വനം ഡിവിഷനിൽ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി കിഴക്കൻ മലയോര മേഖലകളിൽ സ്ഥാപിക്കുന്ന സൗരോർജ്ജ തൂക്കുവേലിയുടെ നിർമ്മാണ ഉദ്ഘാടനവും പോരുവാലിയിൽ നിർമ്മിച്ച ആരണ്യകം കഫെയുടെ പ്രവർത്തന ഉദ്ഘാടനവും തിങ്കളാഴ്ച ഉച്ചയ്ക്ക് 2 30ന് വനം വകുപ്പ് മന്ത്രി എ കെ... Read more »
error: Content is protected !!