ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് ബാലാവകാശ കമ്മിഷന്‍ പരിശീലനം നല്‍കി

  സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സംഘടിപ്പിച്ച ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കുള്ള ഏകദിന പരിശീലനം തിരുവല്ല എസ്.സി.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹാളില്‍ നടന്നു. ജില്ലാതല ഉദ്ഘാടനം ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം കെ.കെ ഷാജു നിര്‍വഹിച്ചു. കുട്ടികള്‍ക്കുള്ള നിയമങ്ങളെക്കുറിച്ചു പൊതുധാരണ ഉണ്ടാകണമെന്നും അവരുടെ പ്രശ്നം കൈകാര്യം ചെയ്യുമ്പോള്‍... Read more »