ഹർത്താൽ ദിന ആക്രമണം :കോന്നിയിൽ മൂന്ന് പേരെക്കൂടി അറസ്റ്റ് ചെയ്തു 

  Konnivartha. Com :പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമത്തിൽ മൂന്നു പേരുടെ കൂടി  അറസ്റ്റ്കോന്നി പൊലീസ് രേഖപ്പെടുത്തി കുമ്മണ്ണൂർ പള്ളിക്കിഴക്കേതിൽ അജ്മൽ വാഹിദ് (29), കുമ്മണ്ണൂർ നെടിയകാല പുത്തൻ വീട് നജിൽ (24), മുളന്തറ മാവനാൽ പുത്തൻവീട് അജ്മൽ ഷാജഹാൻ... Read more »