ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ തിരുവിതാംകൂര്‍ ദേവസ്വം വക ആന പാര്‍ഥന്‍ ചരിഞ്ഞു .അന്‍പത്തി എട്ടു വയസായിരുന്നു പ്രായം .
പാർത്ഥനെ ആദ്യം കോന്നിയിൽ നിന്ന് കൊണ്ടുവന്ന് നടയ്ക്കു വെച്ചതാണ്.ഏറെ വര്‍ഷമായി ക്ഷയ രോഗത്തിന്‍റെ പിടിയിലായിരുന്നു .ചികിത്സ കള്‍ നല്‍കിയിരുന്നു.എരണ്ട കേട്ടു രോഗം കലശലായിരുന്നു .ശ്വാസ കോശ രോഗം പിടിപെട്ടു പല പ്രാവശ്യം അടിയന്തിര ചികിത്സകള്‍ നല്‍കിയിരുന്നു .ഉത്സവത്തിന് എഴുന്നള്ളിക്കാറില്ല .ക്ഷേത്ര പരിപാടികളില്‍ മാത്രമാണ് പങ്കെടുപ്പിക്കുന്നത്
Trending Now
- പുതിയ വീട് നിര്മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്)
- വാടകയ്ക്ക് വീടുകള് ആവശ്യമുണ്ട്
- കോന്നിയില് സബ്സിഡിയോടു കൂടി സോളാര് സ്ഥാപിക്കാം
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്ത്ത ഓണ്ലൈന് പത്രത്തിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള് നല്കാം