Business Diary ഓണം വിപണി : പച്ച ഏത്തക്കായയ്ക്ക് വില 55 മാത്രം admin — സെപ്റ്റംബർ 8, 2019 add comment Spread the love ഓണം വിപണി : പച്ച ഏത്തക്കായയ്ക്ക് വില 55 മാത്രം —————– കോന്നി അരുവാപ്പുലം വെന്മേലി പ്പടിയിലെ അരുവാപ്പുലം കൃഷിഭവനിലെ കാർഷിക വിപണിയിൽ നാടൻ ഏത്തക്കായ്ക്ക് വില 55 രൂപാ മാത്രം എന്ന് കൃഷി ഓഫീസർ അറിയിച്ചു . മറ്റു കാർഷികവിളകൾക്കും ഇവിടെ വിലക്കുറവാണ് ഓണം വിപണി : പച്ച ഏത്തക്കായയ്ക്ക് വില 55 മാത്രം