നേഴ്‌സുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു : മാലിയിൽ ആരോഗ്യമന്ത്രാലയത്തിൽ നേഴ്‌സുമാരുടെ ഒഴിവുകളിൽ ഒഡെപെക് മുഖേന നിയമനം നടത്തുന്നു. നേഴ്‌സ് സ്‌പെഷ്യലിസ്റ്റ് – ഡയാലിസിസ്, മിഡ്‌വൈഫ്, ആക്‌സിഡന്റ് & ട്രോമ, ഐ.സി.യു, സി.സി.യു, ഓപ്പറേഷൻ തീയറ്റർ, ഐസൊലേഷൻ വിഭാഗങ്ങളിലാണ് നിയമനം. എം.എസ്‌സി. നേഴ്‌സിംഗ്, 50 ബെഡ്കപ്പാസിറ്റിയുളള ആശുപത്രികളിൽ നിന്നും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം, നേഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ, ഐ.ഇ.എൽ.റ്റി.എസ് പരീക്ഷയിൽ ഓവറോൾ സ്‌കോർ: 5.5 ആണ് യോഗ്യത. വിശദമായ ബയോഡേറ്റ, വിദ്യാഭ്യാസവും പ്രവൃത്തിപരിചയവും തെളിയിക്കുന്ന രേഖകൾ, പാസ്‌പോർട്ടിന്റെ പകർപ്പ്, ഐ.ഇ.എൽ.റ്റി.എസ് സ്‌കോർ കാർഡ് എന്നിവ സഹിതം ഒക്‌ടോബർ ഏഴിനകം [email protected] എന്ന ഇമെയിലിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in
Read Moreമാസം: ഒക്‌ടോബർ 2019
പേരിൽ ഗജ ദിനം . കൊടുക്കുന്നത് വിഷം
പേരിൽ ഗജ ദിനം . കൊടുക്കുന്നത് വിഷം കോന്നി എന്ന നാട് ആനകളെ പരിപാലിക്കുന്ന നാട് എന്നാണ് .ആനകളും കോന്നി നാടുംതമ്മിൽ ഉള്ള ബന്ധം തുടങ്ങിയിട്ട് നൂറ്റാണ്ടുകൾ ആയി . കോന്നി ആനത്താവളത്തിൽ ഉള്ള (ഇപ്പോൾ പുതുക്കിയ പേര് ഇക്കോ ടൂറിസം കേന്ദ്രം )ആനകൾക്ക് കൊടുക്കുന്നത് വിഷം ഉള്ള കായ്കറികളും പഴങ്ങളും . ഗജ ദിനം എന്ന ഓമനപ്പേരിൽ ഓരോ വർഷവും നടത്തും വനം വകുപ്പ് ഒരു ചടങ്ങ് . കൊടുക്കുന്നത് തമിഴ്നാട്ടിൽ വിഷം അടിച്ചു വളർത്തിയ തണ്ണിമത്തൻ , മറ്റു ഫല വർഗം . വന പാലകർ തന്നെ ആനകളെ ഊട്ടുന്നു ഈ വിഷ ഫലം കൊണ്ട് . കോന്നി ആനക്കൂട്ടിൽ മുൻപ് ചരിഞ്ഞ കുഞ്ഞാനകളുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പോലും പൂഴ്ത്തി . ഇരണ്ട കെട്ട് വന്നു ചരിഞ്ഞു എന്ന് പ്രചാരണം . കോന്നി…
Read Moreമല്ലശേരി എൻ ആർ ഐ ഫോറം യു എ ഇ ചാപ്റ്ററിന്റെ ഓണഘോഷം 25 നു നടക്കും
മല്ലശേരി എൻ ആർ ഐ ഫോറം യു എ ഇ ചാപ്റ്ററിന്റെ ഓണഘോഷം 25 നു നടക്കും ഷാർജ: കോന്നി മല്ലശേരി എൻ ആർ ഐ ഫോറം യു എ ഇ ചാപ്റ്ററിന്റെ പതിനെട്ടാമത് ഓണം വാർഷികകുടുംബ സംഗമ ആഘോഷം ഈ മാസം ഇരുപത്തിയഞ്ചാം തീയതി വെള്ളിയാഴ്ച രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് നാലുമണിവരെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഷാർജ അജ്മാൻ ബോർഡറിൽ ഉള്ള ഫാം ഹൗസിൽ വച്ച് നടത്താൻ തീരുമാനിച്ച വിവരം ഭാരവാഹികൾ അറിയിച്ചു . ഗൃഹാതുരത്വം തുളുമ്പുന്ന ഉത്സവ അന്തരീക്ഷത്തിൽ നാടൻ കായിക പരിപാടികൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള തരത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത് . വടംവലി, കിളിത്തട്ടുകളി, കുടം അടി, ചാക്കിലോട്ടം തുടങ്ങിയ തനിനാടൻ കായിക മത്സരങ്ങൾ ഉണ്ടാകും .കുഞ്ഞുങ്ങൾക്കും വനിതകൾക്കും പ്രത്യേകം പരിപാടികൾ നടക്കും . മല്ലശ്ശേരി എംഎൻ ആർ…
Read Moreനാളെ മുതൽ കോന്നി “എസ്സ് ” സിനിമാസ്സിൽ ” പുത്തൻ പടം :)”വികൃതി “
ഈ വികൃതി”യിൽ ഒരു പാട് പറയാൻ ഉണ്ട് … സ്വാഗതം ” കോന്നി വാർത്ത ഡോട്ട് കോം “എസ്സ് “സിനിമാസ് ഷോ നാളെ (4 / 10 / 2019 )”വികൃതി ” കോന്നി എസ്സ് സിനിമാസ്സിൽ ..സ്വാഗതം ഷോ ടൈം -11.30, 2.30, 6.30, 9.30
Read Moreഫാസ്റ്റ് ഫുഡ് സംസ്കാരം നമ്മുടെ കുഞ്ഞുങ്ങളുടെ എല്ലുകളിൽ കേറി .അവിടെ ക്യാൻസർ രോഗാണുക്കൾ കടന്നു കയറുന്നു
മനുക്ഷ്യ ശരീരത്തിലെ അവയവങ്ങളിൽ ക്യാൻസർ വളരെ വേഗം പടരാൻ ഉള്ള കാരണം വരവ് കാർഷിക വിളകൾ ഭക്ഷിക്കുന്നതിലൂടെ .മുൻപ് വീട്ടിലെ തൊടികളിൽ എല്ലാ കാർഷിക വിഭവങ്ങളും ജൈവ വളത്താൽ ഉത്പാദിപ്പിച്ചിരുന്നു .ഇന്ന് ഉപ്പു തൊട്ട് കർപ്പൂരം വരെ അങ്ങാടിയിൽ നിന്നും വാങ്ങുന്നു . കവറുകളിൽ അടക്കം ചെയ്ത മസാല കൂട്ടുകളിലും പോലും മായം . മീനിലും മുളകിലും ,കറിമസാലയിൽ പോലും കൃതിമ ചേരുവ . വീട്ടിൽ ഉള്ള കലവറ ഒന്ന് നോക്കുക .സ്വന്തമായി ഉത്പാദിപ്പിച്ച എന്തേലും സാധനം ഉണ്ടോ .ഇല്ല എന്ന് ബഹുജനം സമ്മതിക്കും .അന്നത്തിൽ സർവ്വത്ര മായം . കുടലിനും രക്തത്തിനും ആന്തര അവയവങ്ങൾക്കും തൊക്കിനും ഹാനികരമായ പലചരക്കു സാധനം . തെങ്ങിൽ പോലും വിഷ ഗുളിക വെച്ച് പാകപ്പെടുത്തുന്ന നാളികേരം . കൃഷിയിടങ്ങൾ തരിശ് നിലങ്ങളായതോടെ ക്യാൻസർ എന്ന മാരക രോഗം പടർന്നു .…
Read More.കോന്നി വാർത്ത ഡോട്ട് കോം .അപേക്ഷ ക്ഷണിച്ചു
news for nose ….കോന്നി വാർത്ത ഡോട്ട് കോം .അപേക്ഷ ക്ഷണിച്ചു “കോന്നി വാർത്ത ഡോട്ട് കോം” ഇന്റർനെറ്റ് ന്യൂസ് പോർട്ടലിൽ ജേര്‍ണലിസ്റ്റ് ട്രെയിനി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ജേര്‍ണലിസത്തില്‍ ബിരുദം/ബിരുദാനന്തര ബിരുദം/ പി. ജി ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. പ്രായം 20 നും 30നും മധ്യേ.കോന്നി മേഖലയിലെ കോളേജുകളിൽ ജേർണലിസം കോഴ്സ് പഠിക്കുന്നവർക്കും പഠിച്ചിറങ്ങിയവർക്കും മുൻഗണന (അടിസ്ഥാന ബിരുദാനന്തര ബിരുദം/ പി. ജി ഡിപ്ലോമ പരിഗണിക്കില്ല ) മികച്ച നിലയിൽ വിഷ്വൽ വാർത്തകൾ / ഓഡിയോ വാർത്തകൾ / ലൈവ് സ്ട്രീമിങ് കൈകാര്യം ചെയ്യുവാൻ ഉള്ള കഴിവ് ഉള്ളവർക്കും അവസരം .അടിസ്ഥാന ശമ്പളം (തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 15,000 രൂപ ) കൂടാതെ വിവിധ പ്രോഗ്രാം അവതാരകരെയും തേടുന്നു . അവതാരകർക്ക് കരാർ അടിസ്ഥാനത്തിൽ വേതനം ലഭ്യമാണ് . മറ്റു ജോലി സാധ്യതകൾ ഓൺലൈൻ റേഡിയോ ജോക്കികൾ…
Read Moreഡോ. ആതിരാസ് പ്രണവം പ്രകൃതിചികിത്സ ആയുർവേദ ഡയറ്റ് & യോഗ ക്ലിനിക്
Dr Athira’s Pranavam Naturopathy Ayurveda Diet & Yoga Clinic Archana, TC 19/773, Mudavanmukal, Poojapura, Trivandrum, India 695012 phone:7736229394 ഡോ. ആതിരാസ് പ്രണവം പ്രകൃതിചികിത്സ ആയുർവേദ ഡയറ്റ് & യോഗ ക്ലിനിക് മുടവൻമുകൾ , പൂജപ്പുര ,തിരുവനന്തപുരം ;phone:7736229394 നാച്ചുറോപ്പതി ചികിത്സ, പഞ്ചകര്‍മ ചികിത്സ, യോഗ തുടങ്ങി വ്യത്യസ്തയിനം ആരോഗ്യപരിപാലന രീതികള്‍ കോര്‍ത്തിണക്കിയുള്ള ചികിത്സാരീതികള്‍. https://www.facebook.com/pranavamclinictrivandrum/videos/2528297714061190/?epa=SEARCH_BOX
Read Moreയഥാർത്ഥ വോട്ടർ പട്ടികയിലെ പേര് മോഹൻ രാജൻ പൊതു രംഗത്ത് പി മോഹൻ രാജ്
യഥാർത്ഥ വോട്ടർ പട്ടികയിലെ പേര് മോഹൻ രാജൻ പൊതു രംഗത്ത് പി മോഹൻ രാജ് പി മോഹൻ രാജ് എന്ന് ബാലറ്റിൽ അച്ചടിക്കണം എന്ന് യു ഡി എഫ് സ്ഥാനാർഥിയുടെ അപേക്ഷ കോന്നി : കോന്നി നിയമസഭാ ഉപ തിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന മോഹൻ രാജൻ ബാലറ്റിലും ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രത്തിലും തന്റെപേര് പി മോഹൻ രാജ് എന്ന് അച്ചടിക്കണം എന്നാവശ്യം ഉന്നയിച്ചു വരണാധികാരിക്ക് അപേക്ഷ നൽകി . വരണാധികാരിക്ക് സമർപ്പിച്ച നാമനിര്‍ദേശ പത്രികയുടെ ഒപ്പമാണ് ഈ അപേക്ഷ . വോട്ടർ പട്ടികയിൽ മോഹൻ രാജൻ എന്നാണു എങ്കിലും പൊതു രംഗത്ത് അറിയപ്പെടുന്നത് പി മോഹൻ രാജ് എന്നാണ് .പി മോഹൻ രാജ് എന്നുള്ള പേര് ബാലറ്റിൽ അച്ചടിക്കുവാൻ ആണ് അപേക്ഷ . അപേക്ഷ ഇന്ന് സൂക്ഷ്‌മ പരിശോധന നടത്തും .തർക്കം ഇല്ലെങ്കിൽ…
Read Moreകെ സുരേന്ദ്രന്റെപേരിൽ 240 പോലീസ് കേസുകൾ
കെ സുരേന്ദ്രന്റെപേരിൽ 240 പോലീസ് കേസുകൾ കോന്നി നിയമസഭാ ഉപ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബി ജെ പി സ്ഥാനാർഥി കെ സുരേന്ദ്രന്റെപേരിൽ 240 പോലീസ് കേസുകൾ ഉണ്ടെന്നു സാക്ഷ്യപത്രം . ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകൾ സ്വന്തം പേരിലുള്ള സ്ഥാനാർഥിയാണ് കെ സുരേന്ദ്രൻ . കോന്നി നിയമസഭാ ഉപ തിരഞ്ഞെടുപ്പുമായി ബന്ധപെട്ടു വരണാധികാരിക്ക് സമർപ്പിച്ച നാമനിര്‍ദേശ പത്രികയിലാണ് കേസുകളുടെ വിവരം ഉള്ളത് .മിക്കതും ഇപ്പോൾ ബഹുമാനപെട്ട കോടതിയുടെ പരിഗണനയിലാണ് . സംസ്ഥാനത്തെ പാലക്കാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും കെ സുരേന്ദ്രന്റെ പേരിൽ കേസുണ്ട്. കാസർകോട് 33, കണ്ണൂർ 1, കോഴിക്കോട് 2, വയനാട് 1, മലപ്പുറം 1, തൃശ്ശൂർ 6, എറണാകുളം 13, ഇടുക്കി 17, ആലപ്പുഴ 56, കോട്ടയം 8, പത്തനംതിട്ട 30, കൊല്ലം 68, തിരുവനന്തപുരത്ത് 3 എന്നിങ്ങനെയാണ് കെ സുരേന്ദ്രനെതിരെയുള്ള കേസുകളുടെ എണ്ണം.വധശ്രമം,…
Read More