പുതിയ വീട് വിൽപ്പനയ്ക്ക് കോന്നി ആനകൂടിനു സമീപം 6 സെന്റ് സ്ഥലവും രണ്ടു കിടപ്പ് മുറിയും ഹാളും രണ്ട് അടുക്കളയും ചേർന്ന പുതിയ വീട് വിൽപനയ്ക്ക്(റോഡ് ,കിണർ ,പൈപ്പ് വെള്ളം ) ( ഇടനില ആവശ്യമില്ല) : ഫോൺ : 8281888276 ,9656572635 (വാട്സ് ആപ് )
Read Moreവര്ഷം: 2019
പാലായിൽ മാണി സി കാപ്പൻ വിജയിച്ചു
പാലായിൽ മാണി സി കാപ്പൻ വിജയിച്ചു പാലാ ഉപതെരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ വിജയിച്ചു. അട്ടിമറി വിജയമാണ് മാണി സി കാപ്പൻ സ്വന്തമാക്കിയിരിക്കുന്നത്. 2943 വോട്ടുകൾക്കാണ് മാണി സി കാപ്പൻ വിജയിച്ചിരിക്കുന്നത്. 1965 മുതൽ കെഎം മാണിയെ പിന്തുണച്ച പാലാ ഇത്തവണ എൽഡിഎഫിന് അനുകലമായാണ് വിധിയെഴുതിയിരിക്കുന്നത്. യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളായിരുന്ന രാമപുരം, ഭരണങ്ങാനം, കരൂർ, കടനാട് എന്നിങ്ങനെ നിരവധി പ്രദേശങ്ങൾ ഇത്തവണ ചുവപ്പണിഞ്ഞു. 1965 മുതൽ മാണിക്കൊപ്പം നിന്ന പാല മുനിസിപാലിറ്റിയും ഇത്തവണ യുഡിഎഫിനെ തഴഞ്ഞ് എൽഡിഎഫ് പക്ഷത്തേക്ക് ചേർന്നിരിക്കുകയാണ്. 54 വർഷം കെ.എം മാണിയെ മാത്രം വിജയിപ്പിച്ച പാലാ മണ്ഡലത്തിൽ പുതിയ രാഷ്ട്രീയ താരോദയത്തിന് തുടക്കും കുറിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥി മാണി സി.കാപ്പൻ. യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിനോട് 2943 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ വിജയമാണ് മാണി സി കാപ്പൻ സ്വന്തമാക്കിയത്. യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോം…
Read Moreതൊഴിലവസരം: ഗ്രാഫിക് ഡിസൈനർ (ശമ്പളം: 15,000 – 30,000)
തൊഴിലവസരം: ഗ്രാഫിക് ഡിസൈനർ* (ശമ്പളം: 15,000 – 30,000) ▪അഡോബി ഫോട്ടോഷോപ്പ്, ഇല്ലുസ്ട്രേറ്റർ, കോറൽ ഡ്രൊ അല്ലെങ്കിൽ പുതിയ ഓൺലൈൻ ഡിസൈൻ ടൂൾസ് അറിഞ്ഞിരിക്കണം. ▪പോസ്റ്ററുകളും, ബാനറുകളും തയ്യാറാക്കി പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. ▪വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. ▪വീഡിയോഗ്രഫി, ലൈറ്റിംഗ്, ഇൻഡോർ/ഔട്ഡോർ ഫിലിമിങ് എന്നിവയെക്കുറിച്ചു അറിവുള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്. ▪ഇന്റർനെറ്റ് ഗവേഷണം നടത്താനും ഇംഗ്ലീഷിലും മലയാളത്തിലും ലേഖനങ്ങൾ എഴുതാനുമുള്ള കഴിവുണ്ടായിരിക്കണം. ▪മൈക്രോസോഫ്ട് ഓഫീസ്, ഇംഗ്ലീഷ് & മലയാളം ടൈപ്പിംഗ് എന്നിവ നിർബന്ധമായും അറിഞ്ഞിരിക്കണം. ▪സമൂഹ മാധ്യമങ്ങൾ മാനേജ് ചെയ്ത് പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. ▪മീഡിയാ റിലേഷൻസ് കൈകാര്യം ചെയ്യണം. ▪നാലു വർഷത്തെ പ്രവർത്തി പരിചയം വേണം. ▪അർഹരായവർ ബന്ധപ്പെടുക – [email protected], +91 475 2350360
Read Moreഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്
ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്
Read MoreLOOKING FOR A FULL TIME GRAPHIC DESIGNER
LOOKING FOR A FULL TIME GRAPHIC DESIGNER! Location – Pathanapuram, Salary – Rs15,000 to Rs30,000 + Accommodation + Paid courses to improve your skills in digital marketing and design. Hiring an awesome full time designer to join our team! We are a social enterprise who specialists in Impact projects. We are a young team scattered all over the world and are looking for a great member to add onto our team. What your roles/responsibilities would be: – Design Posters, Banners and other elements needed for our projects – Craft…
Read Moreഓപ്പറേഷൻ ആവശ്യമില്ല (വെരിക്കോസ് വെയിൻ ,പൈൽസ്)
ഓപ്പറേഷൻ ആവശ്യമില്ല (വെരിക്കോസ് വെയിൻ ,പൈൽസ്) എത്ര കൂടിയ വെരിക്കോസ് വെയിൻ ,പൈൽസ് എന്നീ രോഗത്തിന് ശ്വാശ്വത പരിഹാരം . ഓപ്പറേഷൻ കൂടാതെ വിദഗ്ധ ചികിത്സാ സൗകര്യം . ലൈഫ് കെയർ ഹോസ്പിറ്റൽ &ഡയബറ്റിക് റിസർച്ച് സെന്‍റർ എട്ടാമത് സ്ഥാപനം കോന്നി പൂങ്കാവിൽ പ്രവർത്തനം തുടങ്ങി .24 മണിക്കൂറും എമർജൻസി വിഭാഗം ,ലാബ് ,കിടത്തി ചികിത്സാ സൗകര്യം വിദഗ്ധ ഡോക്ടർമാർ പാരാമെഡിക്കൽ വിഭാഗം ,ആംബുലൻസ് സർവീസ് . ലൈഫ് കെയർ ഹോസ്പിറ്റൽ &ഡയബറ്റിക് റിസർച്ച് സെന്‍റർ , പൂങ്കാവ് ,കോന്നി പത്തനംതിട്ട ജില്ല,കേരളം phone:9061167444,9061169444
Read Moreലൈഫ് കെയർ ഹോസ്പിറ്റൽ &ഡയബറ്റിക് റിസർച്ച് സെന്‍റർ പൂങ്കാവ് ,കോന്നി
ലൈഫ് കെയർ ഹോസ്പിറ്റൽ &ഡയബറ്റിക് റിസർച്ച് സെന്‍റർ പൂങ്കാവ് ,കോന്നി ലൈഫ് കെയർ ഗ്രൂപ്പിന്റെ എട്ടാമത് ആശുപത്രിയുടെ പ്രവർത്തനം തുടങ്ങി .പ്രമാടം ഗ്രാമപഞ്ചായത്തു പ്രസിഡന്റ് റോബിൻ പീറ്റർ ഉത്‌ഘാടനം നിർവ്വഹിച്ചു . Life Care Hospital & Diabetic Research Center poomkavu , konni പൈൽസ് ,വെരിക്കോസ് രോഗങ്ങൾക്ക് ഓപ്പറേഷൻ കൂടാതെ ഐ ആർ ലേസർ ചികിത്സയുള്ള കോന്നിയിലെ ഏക ആശുപത്രി .ലൈഫ് കെയർ ഹോസ്പിറ്റൽ &ഡയബറ്റിക് റിസർച്ച് സെന്‍റർ പൂങ്കാവ് ,കോന്നി .
Read Moreശബരിമലയിലെ അറിയപ്പെടാത്ത അയ്യപ്പന്മാരെ കാണുവാൻ ഒരുകൂട്ടം സന്നദ്ധ പ്രവർത്തകർ എത്തി
ശബരിമലയിലെ അറിയപ്പെടാത്ത അയ്യപ്പന്മാരെ കാണുവാൻ ഒരുകൂട്ടം സന്നദ്ധ പ്രവർത്തകർ എത്തി പത്തനംതിട്ട : പത്തനംതിട്ട ജില്ലയുടെ വനാന്തർ ഭാഗത്തുള്ള വനവാസികൾ ഇക്കുറി ഓണം കഴിഞ്ഞും ഓണസദ്യ ഉണ്ടു പുതുവസ്ത്രം അണിഞ്ഞു .കോന്നിയിലെ ഒരുകൂട്ടം സാമൂഹിക സാംസ്കാരിക സന്നദ്ധ പ്രവർത്തകർ ആണ് ശബരിമല കാടുകളിൽ കഴിയുന്ന വനവാസികൾക്ക് ഭക്ഷണവും പുതു വസ്ത്രവും എത്തിച്ചത് . ശബരിമലയിലേക്ക് പോകുന്ന വഴി ളാഹ കയറ്റം കഴിഞ്ഞ് ഉള്ള മലമ്പണ്ടാര വിഭാഗത്തിലെ ആദിവാസികളുടെ ഊരുകളിലാണ് സഹായം എത്തിച്ചത് . റോഡരുകിൽ ഒരു കമ്പിൽ വെള്ള തുണിയോ, പ്ലാസ്റ്റിക് കൂടോ ചുറ്റി ചെറിയ കൊടി സ്ഥാപിച്ചിരിക്കുന്നത് ആദിവാസി കോളനികൾ അടുത്ത് ഉണ്ടെന്നുള്ള സൂചനയാണ് .. വനങ്ങളിൽ താമസിക്കുന്ന ഒരു പറ്റം മനുഷ്യ ജന്മങ്ങളുടെ വാസസ്ഥലത്തിന്റെ അടയാളമാണ് അത്. വളരെ പിന്നോക്കാവസ്ഥയിലുള്ള ജീവിത സാഹചര്യമാണ് ‘മലമ്പണ്ടാരങ്ങൾ’ എന്നറിയപ്പെടുന്ന ഈ ആദിവാസി സമൂഹത്തിന്റേത് തീർത്തും കഷ്ടത നിറഞ്ഞ…
Read Moreപരിസ്ഥിതിയ്ക്ക് വേണ്ടി പത്തനംതിട്ടയിൽ യുവജന കൂട്ടായ്മ നടന്നു
പരിസ്ഥിതിയ്ക്ക് വേണ്ടി പത്തനംതിട്ടയിൽ യുവജന കൂട്ടായ്മ നടന്നു Global climate strike ന്റെ ഭാഗമായി പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കൂട്ടായ്മ സംഘടിപ്പിച്ചു.പോസ്റ്റർ പ്രചാരണയാത്ര, വ്യക്തിബോധവത്കരണം, തുടങ്ങിയ പരിപാടികളും നടത്തി.ലോകമെമ്പാടും നടക്കുന്ന പരിസ്ഥിതി സംരക്ഷണ സമരത്തിന്റെ ഭാഗമായുള്ള ജില്ലയിലെ തുടക്കം കുറിക്കൽ ആയിരുന്നു പ്രചരണയാത്ര. ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചു ജില്ലയെ ലോകത്തിനു മാതൃകയാക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. ഒരു സമയത്ത് രാജ്യത്തെ മികച്ച ശുദ്ധവായു ലഭിച്ചിരുന്ന ജില്ലയായിരുന്നു പത്തനംതിട്ട.ഇപ്പോൾ മൂന്നാംസ്ഥാനത്തേക്ക് മാറിയിരിക്കുന്നു ഇപ്പോഴെങ്കിലും നാം സംഘടിക്കുക ഇല്ലെങ്കിൽ വരുംനാളുകളിൽ ജില്ലഏറ്റവും പിന്നിലായി മാറാൻ സാധ്യതയുണ്ട് കൂട്ടായ്മയിൽ കോ ഓർഡിനേറ്റർ നിബിൻ കുഴിക്കാംതടം, കൺവീനർ തൗഫീഖ് കൊച്ചുപറമ്പിൽ, നീതു, ഗോകുൽ എന്നിവർ സംസാരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും യുവതി യുവാക്കൾ പങ്കെടുത്തു.
Read Moreലൈഫ് കെയർ ഹോസ്പിറ്റൽ &ഡയബറ്റിക് റിസർച്ച് സെന്‍റർ പൂങ്കാവ് ,കോന്നി
ലൈഫ് കെയർ ഹോസ്പിറ്റൽ &ഡയബറ്റിക് റിസർച്ച് സെന്‍റർ പൂങ്കാവ് ,കോന്നി ഉത്‌ഘാടനം സെപ്റ്റംബർ 23 രാവിലെ 10 മണിയ്ക്ക് ..സ്വാഗതം Life Care Hospital & Diabetic Research Center poomkavu , konni —————————————നാളെ മുതൽ പ്രവർത്തനം ആരംഭിക്കുന്ന വിവരം സന്തോഷം പൂർവ്വം അറിയിക്കുന്നു . എല്ലാ സുഹൃത്തുക്കൾക്കും സ്വാഗതം പൈൽസ് ,വെരിക്കോസ് രോഗങ്ങൾക്ക് ഓപ്പറേഷൻ കൂടാതെ ഐ ആർ ലേസർ ചികിത്സയുള്ള കോന്നിയിലെ ഏക ആശുപത്രി .ലൈഫ് കെയർ ഹോസ്പിറ്റൽ &ഡയബറ്റിക് റിസർച്ച് സെന്‍റർ പൂങ്കാവ് ,കോന്നി . ലൈഫ് കെയർ ഹോസ്പിറ്റൽ &ഡയബറ്റിക് റിസർച്ച് സെന്‍റർ പൂങ്കാവ് ,കോന്നി
Read More