ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ ഭാവിയില്‍ ഉണ്ടാകുന്ന വിവിധ മ്യൂറല്‍ പ്രോജക്ടുകളിലേക്കും സ്ഥാപനം പുതുതായി നടത്തുന്ന മ്യൂറല്‍ കോഴ്‌സുകളിലെ അധ്യാപന ജോലിക്കും ആവശ്യാനുസരണം താത്ക്കാലികമായി നിയോഗിക്കുന്നതിന് ഉദേ്യാഗാര്‍ഥികളുടെ പാനല്‍ തയാറാക്കുന്നു. ഗുരുവായൂര്‍ ദേവസ്വം മ്യൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും അഞ്ചുവര്‍ഷ നാഷണല്‍ ഡിപ്ലോമ നേടിയ ഉദേ്യാഗാര്‍ഥികളെയാണ് പരിഗണിക്കുന്നത്. താത്പര്യമുള്ളവര്‍ വാസ്തുവിദ്യാഗുരുകുലം എക്‌സിക്യൂട്ടീവ് ഡയറക്ടറെ നേരില്‍ ബന്ധപ്പെടണം.
Read Moreവര്‍ഷം: 2019
കോന്നി പെരിഞൊട്ടക്കല്‍ ഫുഡ് ടെക്നോളജി (സി എഫ് ആര്‍ ഡി ) കോളജിന് മുന്നില്‍ 54 സെന്‍റ് സ്ഥലം വില്‍പ്പനയ്ക്ക്
കോന്നി പെരിഞൊട്ടക്കല്‍ ഫുഡ് ടെക്നോളജി (സി എഫ് ആര്‍ ഡി ) കോളജിന് മുന്നില്‍ 54 സെന്‍റ് സ്ഥലം വില്‍പ്പനയ്ക്ക് . കോന്നി മെഡിക്കല്‍ കോളജിന്‍റെ സമീപം പെരിഞൊട്ടക്കല്‍ ഫുഡ് ടെക്നോളജി (സി എഫ് ആര്‍ ഡി ) കോളജിന് മുന്നില്‍ റോഡ് വശത്ത് 54 സെന്‍റ് സ്ഥലം വില്‍പനയ്ക്ക് . വീട് വെക്കുന്നതിനും ,ഹോസ്റ്റല്‍ കെട്ടിടം പണിയുന്നതിനും ഉത്തമം താല്‍പര്യം ഉള്ളവര്‍ മാത്രം ബന്ധപ്പെടുക : 8281888276 (whats App )
Read Moreഎല്ലാ സുഹൃത്തുക്കളുടെയും നന്മ നിറഞ്ഞ സ്നേഹത്തിന് , നന്ദി .
അഭിനന്ദനങ്ങള്‍ …ആശംസകള്‍ “കോന്നി വാര്‍ത്ത ഡോട്ട് കോംഓണ്‍ലൈന്‍ ന്യൂസ് പ്പോര്‍ട്ട “ലടക്കം കേരളത്തിലെ നിരവധി മാധ്യമങ്ങള്‍ക്ക് മുടങ്ങാതെ അമേരിക്കന്‍ വാര്‍ത്തകള്‍ കൃത്യമായ നിരീക്ഷണത്തോടെ അയച്ചു തരുന്ന www.konnivartha.com അമേരിക്കന്‍ പ്രതിനിധി നമ്മുടെ മലയാലപ്പുഴ പുതുക്കുളം നിവാസിയും അമേരിക്കയിലെ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനുമായ ജോയിച്ചന്‍ പുതുക്കുളത്തിന് കോന്നി വാര്‍ത്തയുടെ എല്ലാ ആശംസയും അറിയിക്കുന്നു . ഒരു ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ എന്ന നിലയില്‍ കോന്നി വാര്‍ത്തയെ ലോകത്തില്‍ എല്ലായിടത്തും എത്തിക്കുന്നതില്‍ ജോയിച്ചന്‍ വഹിക്കുന്ന പങ്ക് എടുത്ത് പറയാതെ ഇരിക്കാന്‍ കഴിയില്ല .അമേരിക്കയിലെ എല്ലാ പൊതു ചടങ്ങും കോന്നി വാര്‍ത്തയ്ക്ക് കൂടി ലഭിക്കുവാന്‍ ശ്രദ്ധി ക്കുന്ന ജോയിച്ചനെ പോലുള്ള സുഹൃത്തുക്കള്‍ ആണ് നമ്മുടെ വിജയം . ലോകത്ത് എവിടെ ഇന്‍റര്‍നെറ്റ് ഉണ്ടോ അവിടെ കോന്നി വാര്‍ത്തയും ഉണ്ട് . എല്ലാ സുഹൃത്തുക്കളുടെയും നന്മ നിറഞ്ഞ സ്നേഹത്തിന് , നന്ദി .…
Read Moreകല്ലേലി കാവിലെ പത്താമുദയ ഉല്‍സവം ഏപ്രില്‍ 15 മുതല്‍ 24 വരെ
കല്ലേലി കാവിലെ പത്താമുദയ ഉല്‍സവം ഏപ്രില്‍ 15 മുതല്‍ 24 വരെ …………………………………………… കോന്നി : പ്രഭാതത്തിന്‍റെയും പ്രതാപത്തിന്‍റെയും തണലില്‍ ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസങ്ങളെ കാവ് ആചാര അനുഷ്ഠാനങ്ങളില്‍ നിലനിര്‍ത്തി 999 മലകള്‍ക്ക് ഇരിപ്പിടം നല്‍കിയ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ(മൂലസ്ഥാനം ) പത്താമുദയ തിരു ഉല്‍സവം കല്ലേലി ആദിത്യ പൊങ്കാല മഹത്തായ വലിയ കരിക്ക് പടേനി എന്നിവ 2019 ഏപ്രില്‍ 15 മുതല്‍ 24 വരെ (മേടം 1 മുതല്‍ 10 വരെ ) നടക്കും . ഏപ്രില്‍ 15 നു രാവിലെ 4 മണിയ്ക്ക് മല ഉണര്‍ത്തല്‍ കാവ് ഉണര്‍ത്തല്‍ ,ഭൂമി പൂജ ,ജല പൂജ ,വൃക്ഷ സംരക്ഷണ പൂജ ,പ്രകൃതി സംരക്ഷണ പൂജ വിഷുക്കണി ദര്‍ശനം(കാട്ടു വിഭവങ്ങള്‍ ,കാട്ടു പൂക്കള്‍ ) ,താംബൂല സമര്‍പ്പണം തിരുമുന്നില്‍…
Read Moreവാഗമണ്‍ ചോറ്റുപാറയില്‍ നിരപ്പായ മൂന്നര ഏക്കര്‍ വില്‍പ്പനയ്ക്ക്
(ചിത്രം :മോഡല്‍ മാത്രം )വീഡിയോയ്ക്കു whats App ചെയ്യുക വാഗമണ്‍ ചോറ്റുപാറയില്‍ നിരപ്പായ മൂന്നര ഏക്കര്‍ വില്‍പ്പനയ്ക്ക് ………………………………………………….. കേരളത്തിലെ പ്രധാന സുഖവാസ കേന്ദ്രങ്ങളില്‍ ഒന്നായ വാഗമണ്ണില്‍ നിന്നും 2 കിലോമീറ്റര്‍ ഉള്ളില്‍ ചോറ്റുപാറയില്‍ നിരപ്പായ മൂന്നര ഏക്കര്‍ വസ്തു വില്‍പ്പനയ്ക്ക് . ഒന്നായോ പ്ലോട്ടായോ എടുക്കാം . വീഡിയോ,മറ്റ് വിശദാംശങ്ങള്‍ക്ക് :8281888276 (whats App )
Read Moreപുതിയ വീട് വിൽപ്പനയ്ക്ക്.. സ്ഥലം :കോന്നി പൂങ്കാവ് രാജീവ് ഇൻഡോർ സ്റ്റേഡിയത്തിന് സമീപം
പുതിയ വീട് വിൽപ്പനയ്ക്ക്.. സ്ഥലം :കോന്നി പൂങ്കാവ് രാജീവ് ഇൻഡോർ സ്റ്റേഡിയത്തിന് സമീപം വസ്തു :7.5 വീട് സ്വയർ ഫീറ്റ് :1700 3ബെഡ് റൂം (2ബെഡ് റൂം അറ്റാച്ച് ബാത്ത് റൂം )1 കോമൺ ബാത്ത് റൂം, ഹാൾ, മോഡേൺ അടുക്കള, വർക്ക് സ്ഥലം, കാർ ഷെഡ്,മതിൽ, കിണർ. താല്പര്യം ഉള്ളവർക്ക് വിളിക്കാം /മെസ്സേജ് അയക്കാം 8281888276(whats App)
Read Moreകോന്നി ആനക്കൂടിന് സമീപം 8 സെന്‍റ് വസ്തുവും ഇരുനില കെട്ടിടവും വില്‍പ്പനയ്ക്ക്
കോന്നി -ചന്ദനപ്പള്ളി റോഡില്‍ ആനക്കൂടിന് സമീപം 8 സെന്‍റ് വസ്തുവും 3200 സ്ക്വയര്‍ ഫീറ്റ് ഉള്ള ഇരു നില വീടും ഉടന്‍ വില്‍പ്പനയ്ക്ക് . ഹാള്‍ ,അടുക്കള (വര്‍ക്കിങ് ഏരിയ ) മൂന്ന് ബെഡ് റൂം , രണ്ടു ബാത്ത് റൂം .താല്‍പര്യം ഉള്ളവര്‍ മാത്രം ബന്ധപ്പെടുക 8281888276 ( whatsApp) www.konnivartha.com p.b no :26 ,konni
Read Moreകോന്നി കൊക്കാത്തോട് ഗ്രാമത്തിന് അഭിമാന മുഹൂര്‍ത്തം :കെ.പി. ജോര്‍ജ് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി
കോന്നി കൊക്കാത്തോട് ഗ്രാമത്തിന് അഭിമാന മുഹൂര്‍ത്തം :കെ.പി. ജോര്‍ജ് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി; കുടിയേറ്റ ചരിത്രത്തില്‍ പുതിയ അധ്യായം: കോന്നി കൊക്കാത്തോട് ഗ്രാമത്തില്‍ കേളയില്‍കുടുംബത്തിലാണു ജോര്‍ജ് ജനിച്ചത് ……………… റിപ്പോര്‍ട്ട് – ജീമോന്‍ ഹൂസ്റ്റണ്‍ ……………ഹൂസ്റ്റണ്‍: ഭാര്യ ഷീബയുടെ കയ്യിലുള്ള ബൈബിളില്‍ തൊട്ട് സത്യവാചകം ഏറ്റു ചൊല്ലിയതോടെ കെ.പി. കോര്‍ജ് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജിയായി. 3000 ഉദ്യോഗസ്ഥരും 370 മില്യന്‍ ബജറ്റുമുള്ള കൗണ്ടിയുടെ തലവനായി ജോര്‍ജ് സ്ഥാനമേല്‍ക്കുന്ന ചരിത്രപരമായ ചടങ്ങില്‍ അമ്മ ഏലിയാമ്മയടക്കം കുടുംബാംഗങ്ങളും ഒട്ടേറെ മലയാളികളും പങ്കെടുത്തു.പത്തനംതിട്ട ജില്ലയില്‍ കോന്നി കൊക്കാത്തോട് ഗ്രാമത്തില്‍ കേളയില്‍കുടുംബത്തിലാണു ജോര്‍ജ് ജനിച്ചത്. മുംബൈയില്‍ അല്പകാലം ജോലി ചെയ്ത ശേഷം 1993 ല്‍ മറ്റനേകം കുടിയേറ്റക്കാരെപ്പോലെ ന്യു യോര്‍ക്കിലെത്തി. ഷുഗര്‍ ക്രീക്ക് ബാപ്ടിസ്റ്റ് ചര്‍ച്ചിലെ പാസ്റ്റര്‍ റവ. ലിബിന്‍ എബ്രഹാമിന്റെ പ്രാര്‍ഥനയോടെയാണു ചടങ്ങുകള്‍ ആരംഭിച്ചത. പ്രീസിംഗ്ട്3ലെ കോണ്‍സ്റ്റബിള്‍ വെയ്ന്‍…
Read More