Trending Now

മുന്‍ എം എല്‍ എ പി.കെ കുമാരൻ അന്തരിച്ചു

Spread the love

മുന്‍ എം എല്‍ എ പി.കെ കുമാരൻ അന്തരിച്ചു

കോന്നി : മുന്‍ എം എല്‍ എ പി കെ കുമാരന്‍ അന്തരിച്ചു . തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം , പത്തനംതിട്ട ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് , പന്തളം ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ് , സി.പി. ഐ (എം ) ജില്ല സെക്രട്ടറിയേറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.konni vartha

https://www.facebook.com/photo?fbid=3923974334340787&set=a.1004233302981586

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!