Uncategorized പത്തനംതിട്ട ജില്ല: നവോദയ വിദ്യാലയത്തിലെ ആറാം ക്ലാസിലേക്കുളള പ്രവേശന പരീക്ഷ മാറ്റി News Editor — മാർച്ച് 17, 2021 add comment Spread the love പത്തനംതിട്ട ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ ഏപ്രില്‍ നാലിനു നടക്കേണ്ട ആറാം ക്ലാസിലേക്കുളള പ്രവേശന പരീക്ഷ മേയ് 16 ലേക്കു മാറ്റിയതായി നവോദയ പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 04735 265246. Pathanamthitta District: Entrance examination for Class VI of Navodaya Vidyalaya has been postponed