Trending Now

കോന്നി വാര്‍ത്ത ഡോട്ട് കോം : കൈപ്പട്ടൂര്‍-വള്ളിക്കോട് റോഡില്‍ കലുങ്ക പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഈ റോഡില്‍(മാര്‍ച്ച് 4)മുതല്‍ ഒരു മാസത്തേക്ക് വാഹനഗതാഗതം ഭാഗികമായി നിയന്ത്രിച്ചതായി പത്തനംതിട്ട പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസി.എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍:04682 325514, 8086395055 Read more »

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശത്ത് നിന്ന് വന്നവരും, മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 196 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 16 പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥി പട്ടികയില്‍ മുന്നില്‍ ഉള്ള റോബിന്‍ പീറ്റര്‍ ,കോന്നി മുന്‍ എം എല്‍ എ യും ആറ്റിങ്ങല്‍ എം പിയുമായ അടൂര്‍ പ്രകാശിനും എതിരെ ചില കോണ്‍ഗ്രസ് നേതാക്കള്‍... Read more »

കോന്നി വാര്‍ത്ത : കുമ്പഴ വെട്ടൂരില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു .ചില യാത്രക്കാര്‍ക്ക് പരിക്ക് ഉണ്ട്.കെ എസ് ആര്‍ ടി സിയും രണ്ടു സ്വകാര്യ ബസുകളും ആണ് പുറകെ പുറകെ വന്നിടിച്ചത് . കോന്നി കുമ്പഴ റോഡില്‍ പണികള്‍ നടക്കുന്നതിനാല്‍ മുഴുവന്‍ വലിയ... Read more »

കോന്നി വാർത്ത ഡോട്ട് കോം :കോന്നി മുരിങ്ങമംഗലം ഭാഗത്ത് ടിപ്പർ ലോറി ഇടിച്ചു സ്‌കൂട്ടർ യാത്രികനായ വൃദ്ധൻ മരണപെട്ടു. അട്ടച്ചാക്കൽ പുത്തൻ പറമ്പിൽ ഗോപി നാഥൻ നായർ (72)ആണ് മരിച്ചത്.അമിത വേഗത്തിൽ എത്തിയ ടിപ്പർസ്‌കൂട്ടറിൽ ഇടിച്ചു. ഗോപിനാഥൻ നായരുടെ ദേഹത്തിലൂടെ ടിപ്പർ കയറി. മൃതദേഹം... Read more »

കോന്നി വാർത്ത ഡോട്ട് കോം :കോന്നി മുരിങ്ങമംഗലം ഭാഗത്ത് ടിപ്പർ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു. സ്‌കൂട്ടർ യാത്രികൻ അട്ടച്ചാക്കൽ ഗോപിനാഥൻ നായർ (72)ക്ക് ഗുരുതര പരിക്ക് പറ്റി.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടിപ്പർ ലോറി ദേഹത്തിലൂടെ കയറി എന്ന് പ്രദേശത്തു ഉണ്ടായിരുന്നവർ പറഞ്ഞു ഇത് വഴി ടിപ്പർ... Read more »

വേനൽ കടുത്തു. വീട്ട് പരിസരങ്ങളിൽ ജീവജാലങ്ങൾക്ക് ഉള്ള കുടിവെള്ളം കൂടി കരുതി വെക്കുവാൻ നാം ശ്രദ്ധിക്കണം. Read more »

കോതമംഗലം സീറ്റിനെച്ചൊല്ലി കേരള കോണ്‍ഗ്രസിലും യു ഡി എഫിലും പെയ്‌മെന്റ് സീറ്റ് വിവാദം കൊഴുക്കുന്നു. സര്‍ക്കാര്‍ ഭൂമികൈയ്യേറ്റവും ഒട്ടനവധി സാമ്പത്തിക ആരോപണങ്ങളും നേരിടുന്ന ആദായനികുതി വകുപ്പിന്റെ കണ്ണിലെ കരടായ വ്യക്തിയെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെയാണ് മുന്നണിക്കുള്ളില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ ഉയരുന്നത്. എറണാകുളം ജില്ലയിലെ... Read more »

കോന്നി വാര്‍ത്ത : 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റ് ഓഫ് ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിനോട് തെരഞ്ഞെടുപ്പ് ചെലവുകൾ നിരീക്ഷിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കണക്കിൽപ്പെടാത്ത പണത്തിന്റെ സ്വാധീനം നിയന്ത്രിച്ച് സ്വതന്ത്രവും നീതിപൂർവ്വകവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താനുള്ള... Read more »

നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള സ്‌ക്രീനിങ് കമ്മിറ്റി എ.ഐ.സി.സി. പ്രഖ്യാപിച്ചു.എച്ച്. കെ. പാട്ടീലാണ് സമിതിയുടെ അധ്യക്ഷന്‍. ദുദില്ല ശ്രീധര്‍ ബാബു, പ്രണിതി ഷിന്‍ഡെ എന്നിവരാണ് അംഗങ്ങള്‍. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, നിയമസഭാ കക്ഷിനേതാവ്... Read more »