
കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം സേവാഭാരതിയുടെ നേതൃത്വത്തിൽ കല്ലേലി ചെക്ക്പോസ്റ്റ് മുതൽ വയക്കര പാലം വരെയുള്ള റോഡിലെ ഇരുവശങ്ങളിലെയും മാലിന്യങ്ങൾ നീക്കം ചെയ്തു.
വോളന്റിയർമാരായ അഖിൽ,അനന്തു, പ്രസി, സന്ദീപ്, വിജീഷ്, അരുൺ, രാജേഷ്, വിവേക് എന്നിവരോടൊപ്പം ബീറ്റ് ഫോറെസ്റ്റ് ഓഫീസർമാരായ ഷൈൻ,സംഗീത എന്നിവരും പങ്കെടുത്തു.