Trending Now

കേരള സർവകലാശാല നാളെ(5/11/2021 ) നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു

Spread the love

കേരള സർവകലാശാല നാളെ(5/11/2021 ) നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം ; കേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും .മറ്റ് ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല. അതേസമയം കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫെഷണൽ കോളജുകൾ ഉൾപ്പെടെയാണ് അവധി. മഴയും വെള്ളക്കെട്ടും പരിഗണിച്ചാണ് തീരുമാനം.

error: Content is protected !!