
കോന്നി വാര്‍ത്ത : കോന്നി പഞ്ചായത്ത് പതിനെട്ടാം വാര്‍ഡ് ചിറ്റൂര്‍ മെംബര്‍ ചിറ്റൂര്‍മുക്ക് പുന്ന മൂട്ടില്‍ കിഴക്കേതില്‍ ബാലന്‍ പി എ (52 ) നിര്യാതനായി . കോൺഗ്രസ് സ്ഥാനാർഥിയായി ജയിച്ചു.
നാളെ രാവിലെ 10 മണിക്ക് പഞ്ചായത്തിൽ പൊതു ദർശനം 11 മണിക്ക് കോൺഗ്രസ്സ് ഭവനിൽ.1.30 ന് സ്വവസതിയിൽ സംസ്ക്കാരം നടക്കും