Trending Now

കോന്നി മാരൂര്‍പ്പാലത്ത് വെള്ളം കയറി

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : അച്ചന്‍ കോവില്‍ നദി കര കവിഞ്ഞു . 2017 നു സമാനമായ മഴക്കെടുതിയിലേക്ക് കോന്നി മാറുന്നു . കോന്നി പത്തനാപുരം റോഡില്‍ പല ഭാഗവും വെള്ളത്തില്‍ ആണ് . കോന്നി കൊടിഞ്ഞി മൂല കടവില്‍ വെള്ളം ഉയര്‍ന്നതോടെ കോന്നി മാരൂര്‍ പാലത്ത് വെള്ളം കയറി . കോന്നി മാരൂര്‍ പാലം എലിയറക്കല്‍ റോഡില്‍ പൂര്‍ണ്ണമായും വെള്ളം നിറഞ്ഞു .

error: Content is protected !!