
കോന്നി വാര്‍ത്ത ഡോട്ട് കോം : തേക്ക് തോട് സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ബഹിഷ്കരിച്ചു . തെരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ ആരോപിച്ചാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത് എന്ന് കോണ്‍ഗ്രസ് നേതാവ് അമ്പിളി ടീച്ചര്‍ അറിയിച്ചു . വ്യാപക ക്രമക്കേടുകള്‍ ആണ് കോണ്‍ഗ്രസ് നിരത്തുന്നത് .
പരാജയ ഭീതി പൂണ്ടാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിക്കുന്നത് എന്നാണ് ചില എല്‍ ഡി എഫ് നേതാക്കള്‍ പറയുന്നത് .