അച്ചൻ കോവിൽ വൃഷ്ടി പ്രദേശത്തെ മഴ :ജല നിരപ്പ്ഉയർന്നു

Spread the love

കോന്നി വാർത്ത : അച്ചൻ കോവിൽ നദിയുടെ വൃഷ്ടി പ്രദേശത്തെ കനത്ത മഴ മൂലം അച്ചൻ കോവിൽ നദിയിലെ ജല നിരപ്പ് 10 അടി ഉയർന്നു.

രണ്ട് ദിവസമായി അച്ചൻ കോവിൽ മേഖലയിൽ തീവ്ര മഴ ഉണ്ട്. കോന്നി മേഖലയിൽ നദിയിലെ ജല നിരപ്പ് വെളുപ്പിനെ മുതൽ ഉയർന്നു. എന്നാൽ അപകട നിലയിൽ എത്തിയില്ല. ഇതിനാൽ ആശങ്ക വേണ്ട

error: Content is protected !!