എസ്. എൻ. ഡി.പി യോഗം 82 നമ്പർ കോന്നി ശാഖയുടെ 2022 ലെ കലണ്ടർ പ്രകാശനം ചെയ്തു

Spread the love

 

KONNIVARTHA.COM : : എസ്. എൻ. ഡി.പി യോഗം 82 നമ്പർ കോന്നി ശാഖയിലെ പ്രതിഷ്ഠ വാർഷീകത്തോടനുബന്ധിച്ചു ശാഖയുടെ 2022 ലെ കലണ്ടർ യുണിയൻ പ്രസിഡന്റ് കെ. പത്മകുമാർ മൈക്രോഫിനാസ് കോ ഓർഡിനേറ്റർ കെ.ആർ സലീലനാഥിന് നൽകി കൊണ്ട് പ്രകാശനം ചെയ്തു.

യുണിയൻ സെക്രട്ടറി ഡി. അനിൽകുമാർ, യൂണിയൻ കൗൺസിലർ കെ.എസ്. സുരേശൻ, വനിതാ സംഘം യൂണിയൻ സെക്രട്ടറി സരള പുരുഷോത്തമൻ, ശാഖാ പ്രസിഡന്റ് സുരേഷ് ചിറ്റിലക്കാട്, സെക്രട്ടറി എ.എൻ. അജയകുമാർ, വനിതാ സംഘം യൂണിറ്റ് പ്രസിഡന്റ് ലാലി മോഹൻ, സെക്രട്ടറി പ്രസന്ന അജയകുമാർ, ഉദയ സരസൻ, കെ.കെ. രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!