കോന്നി മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ 19.64 കോടി: മന്ത്രി വീണാ ജോര്‍ജ് ആദ്യവര്‍ഷ എംബിബിഎസ് ക്ലാസുകള്‍ ആരംഭിക്കുന്നതിന് സജ്ജമാക്കുക ലക്ഷ്യം KONNIVARTHA.COM : തിരുവനന്തപുരം: കോന്നി മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും വാങ്ങാന്‍ 19,63,90,095 രൂപയുടെ അനുമതി നല്‍കാന്‍ കിഫ്ബി നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എത്രയും വേഗം ഭരണാനുമതി നല്‍കുന്നതിന് ആവശ്യമായ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ഹൈറ്റ്സിനോട് കിഫ്ബി ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യവര്‍ഷ എംബിബിഎസ് ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള സാധന സാമഗ്രികള്‍ക്കുള്ള തുകയാണിത്. ഇത് യാഥാര്‍ത്ഥ്യമാകുമ്പോള്‍ ജനങ്ങള്‍ക്ക് മികച്ച ചികിത്സാ സൗകര്യങ്ങള്‍ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അത്യാഹിത വിഭാഗം 2.09 കോടി രൂപ, മാതൃ, നവജാത ശിശു സംരക്ഷണം ഉള്‍പ്പെടെയുള്ള വിഭാഗത്തിന് 2.12 കോടി, മോഡ്യുലാര്‍ ലാബ് 2.47 കോടി, 2 മോഡ്യുലാര്‍ ഓപ്പറേഷന്‍ തീയറ്റര്‍ 1.4 കോടി, ഓപ്പറേഷന്‍ തീയറ്ററിനാവശ്യമായ…
Read Moreമാസം: ജനുവരി 2022
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 370 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(05.01.2022)
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 370 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(05.01.2022) പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.05.01.2022 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 370 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: 1. അടൂര്‍ 10 2. പന്തളം 16 3. പത്തനംതിട്ട 27 4. തിരുവല്ല 24 5. ആനിക്കാട് 3 6. ആറന്മുള 12 7. അരുവാപുലം 5 8. അയിരൂര്‍ 8 9. ചെന്നീര്‍ക്കര 9 10. ചെറുകോല്‍ 4 11. ചിറ്റാര്‍ 3 12. ഏറത്ത് 2 13. ഇലന്തൂര്‍ 8 14. ഏനാദിമംഗലം 1 15. ഇരവിപേരൂര്‍ 20 16. ഏഴംകുളം 7 17. എഴുമറ്റൂര്‍ 3 18. കടമ്പനാട് 3 19. കടപ്ര 11…
Read Moreചരിത്രം കുറിച്ച് പിതാവും പുത്രിയും പോലീസ് ഓഫീസർമാർ
ന്യു യോർക്ക്@KONNIVARTHA.COM : അമേരിക്കയില്‍ പോലീസില്‍ ചേരുന്ന അഞ്ചാമത്തെ മലയാളി വനിതയാണ് അഞ്ജലി അലക്‌സാണ്ടര്‍. ന്യൂയോര്‍ക്ക് വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടിയിലെ പെല്ലാം വില്ലേജ് മേയര്‍ ചാന്‍സ് മുള്ളന്‍സ് മുമ്പാകെ അഞ്ജലി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മറ്റൊരു ചരിത്രവും കൂടി സൃഷ്ടിക്കപ്പെട്ടു. പിതാവും പുത്രിയും ഒരേ സമയം പോലീസ് ഓഫീസര്‍മാർ. ദക്ഷിണേന്ത്യക്കാര്‍ക്കിടയില്‍ ഇതാദ്യം. പിതാവ് ടൈറ്റസ് അലക്‌സാണ്ടര്‍ വെസ്റ്റ് ചെസ്റ്ററിലെ റൈബ്രൂക്കില്‍ ഓഫീസറാണ്. ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ 1997-ല്‍ ഓഫീസറായി. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രണകാലത്ത് അവിടെ എത്തിയ ആദ്യ ഓഫീസര്‍മാരില്‍ ഒരാളായിരുന്നു. പിന്നീട് 2006-ല്‍ വെസ്റ്റ് ചെസ്റ്ററിലെ തന്നെ ന്യൂറോഷല്‍ പോലീസിലേക്ക് മാറി. അതിനുശേഷം റൈ ബ്രൂക്കിലേക്കും. സ്ഥലം മാറ്റമല്ല, ടെസ്റ്റ് ഒക്കെ എഴുതി തന്നെ വേണം പുതിയ സ്ഥലത്ത് ജോലി നേടാന്‍. പോലീസ് ജോലിയോട് ചെറുപ്പത്തിലേ താത്പര്യമുണ്ടായിരുന്നുവെന്ന് ഓഫീസര്‍ ടൈറ്റസ് പറഞ്ഞു. പുത്രി പക്ഷെ…
Read Moreവാഹനം വാടകയ്ക്ക് ആവശ്യമുണ്ട്
വാഹനം വാടകയ്ക്ക് ആവശ്യമുണ്ട് KONNIVARTHA.COM : വിനോദ സഞ്ചാര വകുപ്പ് പത്തനംതിട്ട ജില്ലാഓഫീസിന്റെ ഉപയോഗത്തിനായി വാഹനം വാടകയ്ക്ക് നല്‍കാന്‍ താല്‍പ്പര്യമുള്ളവ്യക്തികള്‍ /സ്ഥാപനങ്ങളില്‍ നിന്നും എഗ്രിമെന്റ് കാലാവധി മുതല്‍ ഒരു വര്‍ഷത്തേക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. വാഹനം ഓടുന്ന ഓരോ മാസവും വാഹനം ഓടുന്ന കിലോമീറ്ററിന് അനുസരിച്ചുള്ള തുക മാത്രമേ അനുവദിക്കുകയുള്ളു. ക്വട്ടേഷന്‍ ഉള്ളടക്കം ചെയ്ത കവറിന് പുറത്ത് ‘വിനോദസഞ്ചാരവകുപ്പ്, പത്തനംതിട്ട ജില്ലാഓഫീസ് ആവശ്യത്തിന് ടാക്സി ഓടുന്നതിനുളള ക്വട്ടേഷന്‍’എന്ന്് രേഖപ്പെടുത്തി ഡെപ്യുട്ടിഡയറക്ടര്‍, വിനോദ സഞ്ചാരവകുപ്പ്, ജില്ലാഓഫീസ്, സിവില്‍ സ്റ്റേഷന്‍, പത്തനംതിട്ട, പിന്‍. 689645 എന്ന വിലാസത്തില്‍ തപാലിലോ നേരിട്ടോ ക്വട്ടേഷനുകള്‍ എത്തിക്കണം. വ്യക്തമായ മേല്‍വിലാസത്തോടുകൂടിയ (ഫോണ്‍നമ്പര്‍ സഹിതം) സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ഈ മാസം 19 ന് ഉച്ചക്ക്ശേഷം രണ്ടു വരെ ഓഫീസില്‍ സ്വീകരിക്കും. കൂടുതല്‍വിവരങ്ങള്‍ക്ക് പത്തനംതിട്ട കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന വിനോദസഞ്ചാരവകുപ്പ് ജില്ലാഓഫീസുമായി നേരിട്ടോ ഫോണ്‍മുഖേനയോ ബന്ധപ്പെടണം. ഫോണ്‍ :…
Read Moreസി ജി ദിനേശിൻ്റെ സ്മരണാർത്ഥം ഡിവൈഎഫ്ഐ വാങ്ങിയ ആംബുലൻസ് സർവ്വീസ് കോന്നിയില്‍ ഉദ്ഘാടനം ചെയ്തു
KONNIVARTHA.COM : രാജ്യത്തിൻ്റെ പാർലമെൻ്റിൻ്റെ കീഴ് വഴക്കങ്ങൾ, ജനാധിപത്യത്തിൻ്റെ കീഴ്വഴക്കങ്ങൾ എല്ലാം അട്ടിമറിക്കപ്പെടുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. ഡിവൈഎഫ്ഐ നേതാവും സിപിഐ എം ഏരിയ സെക്രട്ടറിയുമായിരുന്ന സി ജി ദിനേശിൻ്റെ സ്മരണാർത്ഥം ഡിവൈഎഫ്ഐ കോന്നി ബ്ലോക്ക് കമ്മിറ്റി വാങ്ങിയ ആംബുലൻസ് സർവ്വീസ് സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി കെ സനോജ്. ഏറ്റവും ചെറിയ പാർട്ടിയുടെ പ്രതിനിധിക്കു പോലും പാർലമെൻ്റിൽ അഭിപ്രായം പറയാനുള്ള അവകാശങ്ങൾ ഉണ്ട് എന്നാൽ കിഴ് വഴക്കങ്ങൾ മുഴുവൻ റദ്ദുചെയ്ത് ആർ എസ് കാര്യാലയത്തിൽ ഞങ്ങൾ തീരുമാനിക്കുന്നത് അനുസരിച്ചു കൊള്ളണമെന്ന് ആക്രോശിക്കുകയാണ്.ഇതിനെല്ലാം എതിരെ പ്രതികരിക്കുന്നത് രാജ്യത്തെ ഇടതുപക്ഷം മാത്രമാണ്. ഏറ്റവും വലിയ മത നിരപേക്ഷ പാർട്ടി എന്നവകാശപെടുന്ന കോൺഗ്രസ് ഇതിനെതിരെ പ്രതികരിക്കാൻ തയ്യാറാകുന്നില്ല. കോൺഗ്രസ് മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കുകയാണ്.മത രാഷ്ട്രം…
Read Moreമകരവിളക്ക്: മുന്നൊരുക്കങ്ങള്‍ തുടങ്ങി: പമ്പ ഹില്‍ടോപ്പിലും മകരജ്യോതി ദര്‍ശന സൗകര്യം
മകരവിളക്ക്: മുന്നൊരുക്കങ്ങള്‍ തുടങ്ങി: പമ്പ ഹില്‍ടോപ്പിലും മകരജ്യോതി ദര്‍ശന സൗകര്യം തീര്‍ഥാടകര്‍ക്ക് പകലും വിരിവയ്ക്കാം കാനനപാതയില്‍ ഒരു മണിക്കൂര്‍ അധിക സമയം KONNIVARTHA.COM : മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ചുളള മുന്നൊരുക്കങ്ങള്‍ വേഗത്തിലാക്കാന്‍ സന്നിധാനത്ത് ചേര്‍ന്ന ഉന്നത സമിതി യോഗം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായും സുഗമമായും മകരജ്യോതി ദര്‍ശിക്കാനുളള സൗകര്യമൊരുക്കുന്നതിനാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും മുന്‍ഗണന നല്‍കുന്നത്. അതിനാല്‍ ഓരോ വകുപ്പുകളും സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണം. ദേവസ്വം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന വിവിധ വകുപ്പു തലവന്‍മാരുടെ യോഗത്തില്‍ എഡിഎം അര്‍ജുന്‍ പാണ്ഡ്യനാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. മകരവിളക്കിനോട് അനുബന്ധിച്ച് തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും യോഗം വിലയിരുത്തി. മകരവിളക്ക് ഉത്സവത്തിനായി നട തുറന്നശേഷം ഒരു ലക്ഷത്തിമുപ്പതിനായിരം പേര്‍ ഇതുവരെ ശബരിമലയില്‍ എത്തി. ഏറ്റവും കൂടുതല്‍ തീര്‍ഥാടകരെത്തിയത് ഡിസംബര്‍ 31 നാണ്. ശരാശരി ഏകദേശം നാല്‍പതിനായിരം പേരാണ്…
Read Moreകോന്നി താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം സംബന്ധിച്ച് പരാതി : എം എല്‍ എയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന
KONNIVARTHA.COM: കോന്നി താലൂക്ക് ആശുപത്രി പ്രവർത്തനം സംബന്ധിച്ച് പരാതി : എം എല്‍ എയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി കോന്നി താലൂക്ക് ആശുപത്രിയിൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ സന്ദർശനം.മുൻകൂട്ടി അറിയിക്കാതെയുള്ള സന്ദർശനം ജനങ്ങൾ നല്കിയ പരാതിയെ തുടർന്ന് KONNIVARTHA.COM :കോന്നി താലൂക്ക് ആശുപത്രിയിൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ മുൻകൂട്ടി അറിയിക്കാതെ അടിയന്തിര സന്ദർശനം നടത്തി. ജില്ലാ മെഡിക്കൽ ഓഫീസറെയും, ആരോഗ്യ കേരളം ജില്ലാ പ്രൊജക്ട് മാനേജരെയും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റിനെയും ഒപ്പം കൂട്ടിയാണ് എം.എൽ.എ സന്ദർശനം നടത്തിയത്. ആശുപത്രി പ്രവർത്തനം സംബന്ധിച്ച് എം.എൽ.എയ്ക്ക് ലഭിച്ച പരാതികൾ പരിശോധിക്കാനാണ് അടിയന്തിര സന്ദർശനം നടത്തിയത്. ആശുപത്രിയിലെത്തുന്ന രോഗികൾക്ക് കാര്യക്ഷമമായി ചികിത്സ കിട്ടുന്നതിനായി എം.എൽ.എ നിരവധി നിർദ്ദേശങ്ങൾ നൽകി. ഇരുപത്തിനാല് മണിക്കൂറും ജനങ്ങൾക്ക് മികച്ച ചികിത്സ ഉറപ്പു വരുത്തണമെന്ന് എം.എൽ.എ പറഞ്ഞു. ലബോറട്ടറി പ്രവർത്തനം 24 മണിക്കൂറുമാക്കണം. ഇതിനായി…
Read Moreഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി മലയാലപ്പുഴ താഴം നിവാസിനി സാന്ദ്ര ബിനോയ്
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി മലയാലപ്പുഴ താഴം നിവാസിനി സാന്ദ്ര ബിനോയ് KONNIVARTHA.COM : ഇന്ത്യയുടെ ടൈപ്പോഗ്രഫിക് മാപ്പ് വരച്ചതിനാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ സാന്ദ്ര ബിനോയ് ഇടം നേടിയത്. ബോർഡർ “INDIA” എന്ന് എഴുതിയുംസംസ്ഥാനങ്ങൾക്ക് കളർ കൊടുത്തിരിക്കുന്നത് ,ഓരോ സംസ്ഥാനങ്ങളുടെ പേരാണ് ഉപയോഗിച്ചിരിക്കുന്നത്. .28 മിനിറ്റ് കൊണ്ട് ആണ് വരച്ചത്. മലയാലപ്പുഴ താഴം ശാന്തി ഭവനിൽ ബിനോയ് രാജൻ്റെയും ,മഞ്ജു ബിനോയിയുടെയും മകളാണ് സാന്ദ്ര ബിനോയ് .മൂവാറ്റുപുഴ എസ്. എൻ കോളേജ് ഓഫ് എജ്യൂക്കേഷനിലെ വിദ്യാർത്ഥിനിയാണ്.
Read Moreപ്രമാടം ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി കളക്ഷന്‍ ക്യാമ്പുകള്‍
പ്രമാടം ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി കളക്ഷന്‍ ക്യാമ്പുകള്‍ KONNIVARTHA.COM :പ്രമാടം ഗ്രാമപഞ്ചായത്തിലെ കെട്ടിടനികുതി പിരിവ് കളക്ഷന്‍ ക്യാമ്പുകള്‍ (ജനുവരി 5) മുതല്‍ 15 വരെ വിവിധ വാര്‍ഡുകളില്‍ നടത്തും. ജനുവരി 5 – കൊല്ലന്‍പടി ജംഗ്ഷന്‍, 77-ാം നമ്പര്‍ അംഗന്‍വാടി പൂവന്‍പാറ, 65-ാംനമ്പര്‍ അംഗന്‍വാടി ഇളപ്പുപാറ. ജനുവരി 6 – വി-കോട്ടയം ചന്ത, അന്തിചന്ത ജംഗ്ഷന്‍, വകയാര്‍ ലൈബ്രറി. ജനുവരി 7 – വികോട്ടയം ജംഗ്ഷന്‍, 66-ാംനമ്പര്‍ അംഗന്‍വാടി ഇളപ്പുപാറ, 69-ാംനമ്പര്‍ അംഗന്‍വാടി കൈതക്കര. ജനുവരി 10 – വെള്ളപ്പാറ പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍, പൂങ്കാവ് ജംഗ്ഷന്‍, വലഞ്ചുഴിവഞ്ചിപ്പടി. ജനുവരി 11 – നേതാജി എച്ച്എസ് ജംഗ്ഷന്‍, പുളിമുക്ക് ജംഗ്ഷന്‍, വട്ടക്കാവ് കുരിശുംമൂട്, ജനുവരി 12 – കൊലപ്പാറ പ്ലാക്കല്‍, ഇളകൊള്ളൂര്‍ അമ്പലംജംഗ്ഷന്‍, ജിഎല്‍പിഎസ് പ്രമാടം. ജനുവരി 13 – വട്ടകുളഞ്ഞി ജംഗ്ഷന്‍, തെങ്ങുംകാവ് ജംഗ്ഷന്‍, പ്രമാടം…
Read Moreപിഎസ്‌സി പത്തനംതിട്ട ജില്ല: ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
KONNIVARTHA.COM : പത്തനംതിട്ട ജില്ലയില്‍ ഇന്‍ഡ്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നേഴ്സ് ഗ്രേഡ് 2 (ആയുര്‍വേദ) (കാറ്റഗറി നം. 537/2019) (20000-45800 രൂപ ശമ്പള സ്‌കെയിലുളള തസ്തികയിലേക്ക് 08-07-2021 ല്‍ നടന്ന ഒ.എം.ആര്‍ പരീക്ഷയുടെ ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി പിഎസ്‌സി പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.
Read More