News Diary യുദ്ധം തുടങ്ങി; കീഴടങ്ങണമെന്ന് യുക്രൈനോട് റഷ്യ News Editor — ഫെബ്രുവരി 24, 2022 add comment Spread the loveയുദ്ധം തുടങ്ങി; കീഴടങ്ങണമെന്ന് യുക്രൈനോട് റഷ്യ Konnivartha :യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ. സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിന്‍ ഉത്തരവിട്ടു. പ്രതിരോധത്തിന് നില്‍ക്കരുതെന്നും യുക്രൈന് റഷ്യ മുന്നറിയിപ്പ് നൽകി. യുദ്ധം തുടങ്ങി; കീഴടങ്ങണമെന്ന് യുക്രൈനോട് റഷ്യ