Information Diary കുളളാര്‍ അണക്കെട്ട് തുറക്കും News Editor — മാർച്ച് 7, 2022 add comment Spread the love ശബരിമല മീനമാസ പൂജയും ഉത്സവവും നടക്കുന്നതിനാല്‍ ജലലഭ്യത ഉറപ്പാക്കുന്നതിന് കുളളാര്‍ അണക്കെട്ടില്‍ നിന്നും പ്രതിദിനം 25000 ഘന മീറ്റര്‍ ജലം മാര്‍ച്ച് (8) മുതല്‍ 19 വരെ തുറന്നു വിടുന്നതിന് ജില്ലാകളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവിട്ടു. Kullar dam will be opened കുളളാര്‍ അണക്കെട്ട് തുറക്കും