നെടുമണ്‍കാവ്- കലുങ്ക് പൊളിക്കുന്നതിനാല്‍ ഈ മാസം 10 മുതല്‍ ഗതാഗത നിയന്ത്രണം

Spread the love

 

konnivartha.com : ആനയടി – കൂടല്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് നെടുമണ്‍കാവ്- കലുങ്ക് പൊളിക്കുന്നതിനാല്‍ ഈ മാസം 10 മുതല്‍ ഈ റോഡില്‍ വാഹന നിയന്ത്രണം ഉണ്ടായിരിക്കും.

വാഹനങ്ങള്‍ പാലൂര്‍ റോഡ് ഗാന്ധി ജംഗ്ഷന്‍ വഴി തിരിഞ്ഞു പോകണമെന്ന് പത്തനംതിട്ട കെ.ആര്‍.എഫ്.ബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Related posts