News Diary ബിജെപി സംസ്ഥാന അധ്യക്ഷന്‍ മണിക് സാഹ പുതിയ ത്രിപുര മുഖ്യമന്ത്രി News Editor — മെയ് 14, 2022 add comment Spread the love ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മണിക് സാഹ പുതിയ ത്രിപുര മുഖ്യമന്ത്രി. ബിപ്ലവ് കുമാര്‍ ദേബ് രാജിവച്ചതിനെ തുടര്‍ന്നാണ് മണിക് സാഹ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.കോണ്‍ഗ്രസ് നേതാവായിരുന്ന സാഹ, 2016-ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. BJP state president Manik Saha is the new chief minister of Tripura ബിജെപി സംസ്ഥാന അധ്യക്ഷന്‍ മണിക് സാഹ പുതിയ ത്രിപുര മുഖ്യമന്ത്രി