Trending Now

കോന്നി മാമ്മൂട്ടില്‍ അയ്യപ്പമ്മാരുടെ വാഹനം പോസ്റ്റിൽ ഇടിച്ചു: 5 പേർക്ക് പരുക്ക്

Spread the love

 

konnivartha.com : കോന്നി മാമ്മൂട്ടില്‍ അയ്യപ്പമ്മാരുടെ വാഹനം പോസ്റ്റിൽ ഇടിച്ചു. തിരുവനന്തപുരം സ്വദേശികളായ 5 പേർക്ക് പരുക്ക് പറ്റി .

 

കോന്നി പോലീസ്, ഫയർ ഫോഴ്സ്,മെഡികെയർ ആംബുലൻസ് എന്നിവരുടെ സഹായത്തോടെ പരിക്ക് പറ്റിയവരെ കോന്നി ഗവണ്മെന്റ് ആശുപത്രിയിൽ എത്തിച്ചു. ആരുടേയും പരിക്ക് ഗുരുതരം അല്ല

error: Content is protected !!