konnivartha.com : കോന്നി അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ട് ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ വാഹനം ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു
. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 23 ഉച്ചയ്ക്ക് 2:30. ഫോണ്‍ : 0468 2 333 037,8281 999 121.
Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ