Trending Now

മഴ :പത്തനംതിട്ട ജില്ലയിൽ റെഡ് അലേർട്ട്

Spread the love

അതിതീവ്ര സ്വഭാവത്തിലുള്ള മഴയാണ് കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി ജില്ലയിൽ പലയിടങ്ങളിലും ലഭിച്ചു വരുന്നത്. ഇന്ന് രാത്രിയും മഴ തുടർന്നാൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും മലവെള്ളപാച്ചിലും ഉണ്ടാകാൻ സാധ്യത ഉണ്ടു. ആയതിനാൽ മലയോര മേഖലയിൽ അതീവ ജാഗ്രത പാലിക്കുക. അപകടസാധ്യത ഉള്ള മേഖലയിൽ നിന്ന് ആളുകൾ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറി താമസിക്കേണ്ടതാണ്. നദികളുടെ തീരത്ത് ജാഗ്രത പാലിക്കുക. യാതൊരു കാരണവശാലും ജലാശയങ്ങളിൽ ഇറങ്ങുകയോ നദികൾ മുറിച്ച് കടക്കുകയോ ചെയ്യരുത്.

error: Content is protected !!