Trending Now

സൈക്കോളജിസ്റ്റുമാരുടെ പാനൽ തയാറാക്കുന്നു

Spread the love

സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്മാരുടെയും റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റ്മാരുടെയും പാനൽ തയാറാക്കുന്നു.

വിവിധ മാനസിക ആരോഗ്യ പദ്ധതികളിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനു വേണ്ടിയാണിത്. തെരഞ്ഞെടുക്കുന്നവർക്ക് ഹോണറേറിയം ലഭിക്കും. അപേക്ഷകൾ 5നകം [email protected] ലേക്ക് മൊബൈൽ നമ്പരും ആർ.സി.ഐ രജിസ്ട്രേഷനും സഹിതം ബയോഡാറ്റാ നൽകണം.

error: Content is protected !!