Trending Now

ഏനാത്ത് മുതല്‍ പന്തളം വരെ ഉള്ള കെഎസ്ടിപി റോഡിന്റെ ഫുട്പാത്തിലെ കച്ചവടം അവസാനിപ്പിക്കണമെന്ന് താലൂക്ക് വികസന സമതി യോഗം. ഏനാത്ത് മുതല്‍ പന്തളം വരെ റോഡിന്റെ ഇരുവശങ്ങളിലും ഉള്ള ഫുട്പാത്തില്‍ ആളുകള്‍ കൈയേറി കച്ചവടം നടത്തുന്നുണ്ട്. ഫുട്പാത്തിലെ കച്ചവടം അവസാനിപ്പിക്കുന്നതിന് കെഎസ്ടിപിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും... Read more »

പോലീസ് നടപടി ഊര്‍ജിതം, നിരവധി അറസ്റ്റ് ക്രിമിനല്‍ കേസ് പ്രതികള്‍ക്കെതിരെയും, സംഘടിത കുറ്റകൃത്യങ്ങള്‍ തടയുന്നതിന് വേണ്ടിയും ജില്ലയില്‍ പോലീസ് നടപടി ഇന്നലെയും തുടര്‍ന്നു. പോലീസ് ഉദ്യോഗസ്ഥനെ ഉപദ്രവിച്ച പ്രതി ഉള്‍പ്പെടെ ഇന്നലെ 20 പേര്‍ അറസ്റ്റിലായി. മുന്‍കരുതല്‍ അറസ്റ്റിന് ഏഴ് പോലീസ് സ്റ്റേഷനുകളിലായി 10... Read more »

konnivartha.com : കോന്നിയിലെ പ്രമുഖ വസ്ത്രാലയത്തിൽ ലേറ്റസ്റ്റ് ലേഡീസ് ഫാഷന്‍ തയ്യൽ അറിയാവുന്ന ടെയിലറിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന. Phone : 9400811077. Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : സര്‍ക്കാര്‍ വഞ്ചിച്ച ഭൂരഹിതര്‍ ഈ ഭൂമിയില്‍ കുടില്‍ കെട്ടും . കോന്നി കല്ലേലിയില്‍ ഹാരിസണ്‍ എന്ന വിദേശ കമ്പനി വര്‍ഷങ്ങളായി കൈവശം വെച്ച് അനുഭവിക്കുന്നതും പാട്ട കാലാവധി തീര്‍ന്ന ഭൂമിയിലെ ഏക്കര്‍ കണക്കിന് ഭൂമിയില്‍ ഇന്നും... Read more »

പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.01.01.2022 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 130 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: 1. അടൂര്‍ 5 2. പന്തളം 5 3.... Read more »

konnivaartha.com : ഈ പൊടി മൂലം ജനം തുമ്മി ചാകുന്നു. ജന പ്രതിനിധികള്‍ പോലും പ്രതികരണം ഇല്ല.സത്യത്തില്‍ കോന്നി ടൌണ്‍ താലൂക്ക് ഓഫീസ് റോഡിലെ പൊടി മൂലം അപസ്മാരം പോലും ഉണ്ടാകുന്നു . കോന്നി എം എല്‍ എ ഓഫീസ് , ആശുപത്രി... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : അല്‍പ്പം മുന്‍പ് വരെ തീക്ഷണ ചൂട് .ഇപ്പോള്‍ മഴ . കാലാവസ്ഥ വ്യതിയാനം സംഭിച്ചതോടെ കോന്നിയില്‍ നാല് മണിയ്ക്ക് ശേഷം മഴ പെയ്തു . ഇന്നലെ മുതല്‍ മഴയുടെ കോളുകള്‍ ഉണ്ട് എങ്കിലും ഇന്ന് ഉച്ചയ്ക്ക്... Read more »

വിദ്യാഭ്യാസത്തോടൊപ്പം സാമൂഹ്യ-സേവന തല്‍പരരായി വിദ്യാര്‍ഥികള്‍ മാറണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സപ്തദിന ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ ഏറെ ശ്രദ്ധയോടെ കാണുന്നത്... Read more »

നവീകരിച്ച കുട്ടികളുടെ പാര്‍ക്ക് ജനങ്ങള്‍ക്കായി ആരോഗ്യ മന്ത്രി തുറന്നു കൊടുത്തു ആരോഗ്യ മേഖല പ്രതിസന്ധികളെ അതിജീവിക്കും: മന്ത്രി വീണാ ജോര്‍ജ് konnivartha.com : കോവിഡ് വൈറസുകളുടെ വകഭേദവും, മറ്റ് വൈറസുകളും ആരോഗ്യ മേഖലയില്‍ സൃഷ്ടിച്ചിട്ടുള്ള ഭീഷണി തരണം ചെയ്യുമെന്ന് ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ്... Read more »