
konnivartha.com : കെ എസ് ഇ ബിയുടെ കക്കാട് ജല വൈദ്യത പദ്ധതിയുടെ ഭാഗമായ ഡാമുകളില്‍ ഒന്നായ മൂഴിയാര്‍ ഡാമിന്‍റെ പ്രദേശത്ത് ശക്തമായ മഴ . ജല നിരപ്പ് റെഡ് അലെര്‍ട്ടില്‍ എത്തി .
ഏതു സമയത്തും ഡാം ഷട്ടര്‍ തുറക്കും . ഈ ജലം കക്കാട്ട് ആറ്റിലേക്ക് ഒഴുകി എത്തും .ആങ്ങമൂഴി ,സീതത്തോട് തുടങ്ങിയ സ്ഥലത്ത് ഉള്ള ആളുകള്‍ ജാഗ്രത പാലിക്കണം . നദിയില്‍ ഇറങ്ങുന്നത് ഒഴിവാക്കണം എന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ അറിയിച്ചു