പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി

  konnivartha.com: ഝാർഖണ്ഡ്, ഛത്തീസ്ഗഢ്, മേഘാലയ, മഹാരാഷ്ട്ര, പഞ്ചാബ്-ചണ്ഡീഗഢ്, അസം, പുതുച്ചേരി,രാജസ്ഥാൻ, തെലങ്കാന, സിക്കിം, എന്നിവിടങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉത്തരവിറക്കി.മലയാളിയായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കെ.കൈലാസനാഥനെ പുതുച്ചേരി ലഫ്. ഗവർണറായി നിയമിച്ചു ജിഷ്ണു ദേവ് വർമയെ തെലങ്കാന ഗവർണറായും... Read more »

പരിശീലന കേന്ദ്രത്തിന്‍റെ ബേസ്മെന്‍റിൽ വെള്ളം കയറി: 2 വിദ്യാർത്ഥിനികൾ മരണപ്പെട്ടു

  ദില്ലി ഓൾഡ് രാജീന്ദ്ര നഗറിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്‍റെ ബേസ്മെൻ്റിൽ വെള്ളം കയറി രണ്ട് വിദ്യാർത്ഥിനികള്‍ക്ക് ദാരുണാന്ത്യം. സ്ഥലത്ത് എന്‍ഡിആര്‍എഫ് പരിശോധനനടത്തി .കനത്ത മഴയെ തുടര്‍ന്നാണ് സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൻ്റെ ബേസ്മെന്റിൽ വെള്ളം നിറഞ്ഞത്. കെട്ടിടത്തിൻ്റെ താഴെ നിലയിലേക്ക് വെള്ളം... Read more »

സിനിമയുടെ വ്യാജപതിപ്പ് ഇറക്കുന്ന തമിഴ് സംഘം പിടിയിൽ

  konnivartha.com: തിയറ്ററിൽ ഇറങ്ങുന്ന സിനിമ മൊബൈലിൽ പകർത്തി വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ്നാട് മധുര സംഘം പിടിയിൽ. മധുര സ്വദേശി സ്റ്റീഫനെയാണ് എറണാകുളം സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. ഗുരുവായൂർ അമ്പല നടയിൽ എന്ന സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് നിർമാതാവ്... Read more »

എല്ലാ മെഡിക്കൽ കോളേജുകളിലും സുരക്ഷിത ആശുപത്രി, സുരക്ഷിത ക്യാമ്പസ് കാമ്പയിൻ ആരംഭിച്ചു

konnivartha.com: സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജ് ക്യാമ്പസുകളിലും സുരക്ഷിത ആശുപത്രി, സുരക്ഷിത ക്യാമ്പസ് (സേഫ് ഹോസ്പിറ്റൽ, സേഫ് ക്യാമ്പസ്) ഇനിഷ്യേറ്റീവ് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളേയും ഉൾപ്പെടുത്തിയാണ് ഇത് നടപ്പിലാക്കുന്നത്. അധ്യാപകർ, വിദ്യാർത്ഥികൾ,... Read more »

പത്തനംതിട്ടയില്‍ സി ഐ ടി യു മാധ്യമ സെമിനാർ : സംഘാടക സമിതി രൂപീകരിച്ചു

  പത്തനംതിട്ട : സി ഐ ടി യു പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗ്ഗ-ബഹുജന -സർവീസ് സംഘടനകളുടെ സഹകരണത്തോടെ ആഗസ്റ്റ് 24 ന് വൈകുന്നേരം 3 ന് പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ വെച്ച് “വീണ്ടും ചില മാധ്യമ വിചാരങ്ങൾ” എന്ന പേരിൽ മാധ്യമ... Read more »

ജ്വല്ലറി ബിസിനസ് ആരംഭിച്ച് ആദിത്യ ബിര്‍ള ഗ്രൂപ്പ്

    konnivartha.com: കൊച്ചി: ആദിത്യ ബിര്‍ള ഗ്രൂപ്പ് ജ്വല്ലറി റീട്ടെയില്‍ ബിസിനസ് ആരംഭിക്കുന്നതായി ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ല പ്രഖ്യാപിച്ചു. ഇന്ദ്രിയ ബ്രാന്‍ഡിലുള്ള പുതുതലമുറാ ബിസിനസിനായി 5000 കോടി രൂപ വകയിരുത്തി. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ദേശീയ തലത്തിലെ മൂന്നു മുന്‍നിര സ്ഥാപനങ്ങളിലൊന്നായി... Read more »

പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 27/07/2024 )

കുളനട സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം 29 ന് കുളനട വില്ലേജ് ഓഫീസിനെ സ്മാര്‍ട്ട് വില്ലേജ് ഓഫീസാക്കി മാറ്റുന്നതിന്റെ ഭാഗമായി പുതുതായി നിര്‍മിച്ച കെട്ടിടം  ജൂലൈ 29 ന് രാവിലെ 11.30ന് റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍ ഉദ്ഘാടനം... Read more »

റാന്നി പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രം : ഡോക്ടര്‍ ഒഴിവ്

  konnivartha.com: റാന്നി പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ഒരു ഡോക്ടറിനെ ആവശ്യമുണ്ട്. ബന്ധപ്പെട്ട ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുും സഹിതം ആഗസ്റ്റ് ഒന്നിനു മുന്‍പ് സ്ഥാപനവുമായി ബന്ധപ്പെടുക. ഫോണ്‍ : 04735 240478 Read more »

പത്തനംതിട്ട ജില്ലയില്‍ ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും: മന്ത്രി വീണാ ജോര്‍ജ്

  konnivartha.com: പത്തനംതിട്ട ജില്ലയില്‍ ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് വേണ്ട നടപടികള്‍ അടിയന്തരമായി കൈകൊള്ളുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍ ഹാളില്‍ നടന്ന ജില്ലാ വികസന സമിതിയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ ഭരണകൂടം, പോലീസ്, എക്സൈസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, അധ്യാപകര്‍,... Read more »
error: Content is protected !!