
konnivartha.com; പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി, കോന്നി ബ്ലോക്കുകളില്‍ ഉള്‍പ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിച്ചു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ സംവരണ വാര്‍ഡുകള്‍ നറുക്കെടുത്തു.
ആനിക്കാട് ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍: 2- വള്ളിയാകുളം, 5-ചക്കാട്ടുപടി, 8-വായ്പൂര്, 9- വടക്കേമുറി, 10-പുല്ലുകുത്തി, 12-പൂവമ്പാറ.
പട്ടികജാതി സ്ത്രീ സംവരണം: 14-മാരിക്കല്‍
പട്ടികജാതി സംവരണം: 1-നല്ലൂര്‍പ്പടവ്
കവിയൂര്‍ ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍: 1-ഐക്കുഴി, 4-നാഴിപ്പാറ, 6-മത്തിമല, 9- തോട്ടഭാഗം, 10- മനയ്ക്കച്ചിറ, 14-ഇലവിനാല്‍
പട്ടികജാതി സ്ത്രീ സംവരണം: 8-ഞാല്‍ഭാഗം
പട്ടികജാതി സംവരണം: 13-മാകാട്ടിക്കവല
കൊറ്റനാട് ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍: 2-പെരുമ്പെട്ടി, 3-ചുട്ടുമണ്‍, 7-വൃന്ദാവനം, 9- തിയ്യാടിക്കല്‍, 10-വെള്ളയില്‍, 14-പുള്ളോലി
പട്ടികജാതി സ്ത്രീ സംവരണം: 12-ചാന്തോലില്‍
പട്ടികജാതി സംവരണം: 1-അത്യാല്‍
കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍: 2-കാഞ്ഞിരത്തിങ്കല്‍, 4-തുണ്ടിയാംകുളം, 5- തുരുത്തിക്കാട്, 8-മഠത്തുംഭാഗം നോര്‍ത്ത്, 9-ചെറുമത, 13-ശാസ്താങ്കല്‍
പട്ടികജാതി സ്ത്രീ സംവരണം: 14-പുതുശ്ശേരി
പട്ടികജാതി സംവരണം: 6-കുംഭമല
കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍: 3-വായ്പൂര്, 4-കുളത്തൂര്‍, 10-കേരളപുരം, 11- കുമ്പിളുവേലി, 12-കണ്ണങ്കര, 13-ഊട്ടുകുളം, 14-പെരുമ്പാറ
പട്ടികജാതി സംവരണം: 2-ശാസ്താംകോയിക്കല്‍
കുന്നന്താനം ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍: 1-വള്ളിക്കാട്, 2-വള്ളോക്കുന്ന്, 6-പുളിന്താനം, 7- ചെങ്ങരൂര്‍ചിറ, 9-മുണ്ടയ്ക്കാമണ്‍, 11-പാലക്കുഴി, 13-ആഞ്ഞിലിത്താനം
പട്ടികജാതി സ്ത്രീ സംവരണം: 10-കുന്നന്താനം
പട്ടികജാതി സംവരണം: 3-പാലയ്ക്കാത്തകിടി
മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍: 1-മങ്കുഴി, 4-മുട്ടത്തുമണ്‍, 5-മുരണി, 6-പരയ്ക്കത്താനം, 8-കീഴ്‌വായ്പൂര് സൗത്ത്, 12-പരിയാരം, 13-മല്ലപ്പള്ളി ടൗണ്‍ വെസ്റ്റ്, 14-മല്ലപ്പള്ളി വെസ്റ്റ്
പട്ടികജാതി സംവരണം: 02-മഞ്ഞത്താനം
കോന്നി ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍: 1-ആഞ്ഞിലിക്കുന്ന്, 2-കിഴക്കുപുറം, 5-തേക്കുമല, 11-മുരിങ്ങമംഗലം, 12-മങ്ങാരം, 13-എലിയറയ്ക്കല്‍, 16-വട്ടക്കാവ്, 18-സിവില്‍ സ്റ്റേഷന്‍
പട്ടികജാതി സ്ത്രീ സംവരണം: 6-കൊന്നപ്പാറ വെസ്റ്റ്, 17-കോന്നി ടൗണ്‍
പട്ടികജാതി സംവരണം: 3-ചെങ്ങറ
അരുവാപ്പുലം ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍: 1-മെഡിക്കല്‍ കോളജ്, 3-കൊക്കാത്തോട്, 9- മ്ലാന്തടം, 10-പടപ്പയ്ക്കല്‍, 13-അരുവാപ്പുലം, 14-മാവനാല്‍, 15-ഐരവണ്‍
പട്ടികജാതി സ്ത്രീ സംവരണം: 4-നെല്ലിക്കാപ്പാറ
പട്ടികജാതി സംവരണം: 6-കല്ലേലി
പ്രമാടം ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍: 1-മറൂര്, 2-വലഞ്ചുഴി, 5-വെട്ടൂര്‍, 6-ഇളകൊള്ളൂര്‍, 10- പൂവന്‍പാറ, 13-വകയാര്‍, 14-എഴുമണ്‍, 17-നെടുമ്പാറ, 19-പൂങ്കാവ്
പട്ടികജാതി സ്ത്രീ സംവരണം: 15-അന്തിചന്ത
പട്ടികജാതി സംവരണം: 11-ഇളപ്പുപാറ
മൈലപ്ര ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍: 3-കോട്ടമല, 4-മണ്ണാറക്കുളഞ്ഞി, 8-മൈലപ്ര സെന്‍ട്രല്‍, 10-ഐ റ്റി സി വാര്‍ഡ്, 11-ശാന്തിനഗര്‍, 12-മൈലപ്ര സ്‌കൂള്‍ വാര്‍ഡ്
പട്ടികജാതി സ്ത്രീ സംവരണം: 5-പി എച്ച് സി വാര്‍ഡ്
പട്ടികജാതി സംവരണം: 1-പേഴുംകാട്
വള്ളിക്കോട് ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ : 4-മായാലില്‍, 5-വള്ളിക്കോട്, 9-ഞക്കുനിലം, 12- മൂന്നാംകലുങ്ക്, 15-വയലാവടക്ക്, 16-നരിയാപുരം കിഴക്ക്
പട്ടികജാതി സ്ത്രീ സംവരണം: 11-വെള്ളപ്പാറ, 13-കുടമുക്ക്
പട്ടികജാതി സംവരണം: 1-നരിയാപുരം
തണ്ണിത്തോട് ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍: 2-വി കെ പാറ, 5-തൂമ്പാക്കുളം, 6-തേക്കുതോട് സെന്‍ട്രല്‍, 7-ഏഴാംന്തല, 10-അള്ളുങ്കല്‍, 12-എലിമുള്ളുംപ്ലാക്കല്‍, 13-തണ്ണിത്തോട് മൂഴി
പട്ടികജാതി സംവരണം: 3-മേടപ്പാറ
നറുക്കെടുപ്പിന് തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബീന എസ്.ഹനീഫ്, സീനിയര്‍ സൂപ്രണ്ട് കെ.എസ് സിറോഷ് എന്നിവര്‍ നേതൃത്വം നല്‍കി. അയിരൂര്‍, ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴേശരി, എഴുമറ്റൂര്‍, പുറമറ്റം, കടപ്ര, കുറ്റൂര്‍, നിരണം, നെടുമ്പ്രം, പെരിങ്ങര, റാന്നി പഴവങ്ങാടി, റാന്നി, റാന്നി അങ്ങാടി, റാന്നി പെരുനാട്, വടേശരിക്കര, ചിറ്റാര്‍, സീതത്തോട്, നാറാണംമൂഴി, വെച്ചൂച്ചിറ എന്നീ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 14 ന് നടക്കും.
Local body elections: Draw for reserved wards begins
konnivartha.com: The drawing of lots for reserved wards in the gram panchayats belonging to Mallappally and Konni blocks of Pathanamthitta district began on October 13 at the Collectorate Conference Hall. District Collector S. Prem Krishnan drew lots for the reserved wards in the presence of political party representatives.
Anikad Grama Panchayat
Women’s reservation wards: 2- Valliakulam, 5-Chakkattupadi, 8-Vaipur, 9- Vadakkemuri, 10-Pullukuthi, 12-Poovampara.
Scheduled Caste Women Reservation: 14-Marikkal
Scheduled Caste Reservation: 1-Nallur Padav
Kaviyoor Grama Panchayat
Women’s Reservation Wards: 1-Aikuzhi, 4-Nazhipara, 6-Mathimala, 9-Thottabham, 10-Manakkachira, 14-Ilavinal
Scheduled Caste women reservation: 8-fourths
Scheduled Caste Reservation: 13-Makattikkavala
Kottanad Grama Panchayat
Women’s Reservation Wards: 2-Perumpetty, 3-Chuttumon, 7-Vrindavan, 9-Thiyatikkal, 10-Vellayil, 14-Pulloli
Scheduled Caste Women Reservation: 12-Chanthol
Scheduled Caste Reservation: 1-Atyl
Kallooppara Grama Panchayat
Women’s reservation wards: 2-Kanjirathinkal, 4-Tundiyamkulam, 5-Turuthikadu, 8-Madthumbhagam North, 9-Cherumata, 13-Sasthankal
Scheduled Caste Women Reservation: 14-Puthussery
Scheduled Caste Reservation: 6-Kumbhamala
Kottangal Grama Panchayat
Women’s reservation wards: 3-Vaipur, 4-Kulathur, 10-Keralapuram, 11-Kumbiluveli, 12-Kannankara, 13-Oottukulam, 14-Perumbara
Scheduled Caste Reservation: 2-Sasthamkoyikkal
Kunnanthanam Grama Panchayat
Women’s reservation wards: 1-Vallikkadu, 2-Vallokunnu, 6-Pulinthanam, 7-Chengaroorchira, 9-Mundakkamon, 11-Palakuzhi, 13-Anjilithanam
Scheduled Caste Women Reservation: 10-Kunnanthanam
Scheduled Caste Reservation: 3-Palakkathakidi
Mallappally Grama Panchayat
Women’s reservation wards: 1-Mankuzhi, 4-Muttathumon, 5-Murani, 6-Parakkathanam, 8-Keezhvaipur South, 12-Pariyaram, 13-Mallappally Town West, 14-Mallappally West
Scheduled Caste Reservation: 02-Manjathanam
Konni Grama Panchayat
Women’s reservation wards: 1-Anjilikunnu, 2-Kizhakkupuram, 5-Thekkumala, 11-Muringamangalam, 12-Mangaram, 13-Eliarakkal, 16-Vattakkavu, 18-Civil Station
Scheduled Caste Women Reservation: 6-Konnappara West, 17-Konni Town
Scheduled Caste Reservation: 3-Chengara
Aruvapulam Grama Panchayat
Women’s reservation wards: 1-Medical College, 3-Kokkathode, 9-Mlanthadam, 10-Patappakkal, 13-Aruvappulam, 14-Mavanal, 15-Airavan
Scheduled Caste Women Reservation: 4-Nellikkapara
Scheduled Caste Reservation: 6-Kalleli
Pramadam Grama Panchayat
Women’s reservation wards: 1-Maroor, 2-Valanchuzhi, 5-Vettoor, 6-Ilakolloor, 10- Poovanpara, 13-Vakayar, 14-Ezhumon, 17-Nedumbara, 19-Poongavu
Scheduled Caste Women Reservation: 15-Antichanda
Scheduled Caste Reservation: 11-Elapupara
Mylapra Grama Panchayat
Women’s reservation wards: 3-Kottamala, 4-Mannarakulanji, 8-Mylapra Central, 10-ITC Ward, 11-Shanthinagar, 12-Mylapra School Ward
Scheduled Caste Women Reservation: 5-PHC Ward
Scheduled Caste Reservation: 1-Pezhumkadu
Vallikode Grama Panchayat
Women’s Reservation Wards: 4-Mayalil, 5-Vallikode, 9-Nakkunilam, 12-Third Kalunk, 15-Vayalavadakk, 16-Nariapuram East
Scheduled Caste Women Reservation: 11-Vellapara, 13-Kudamukku
Scheduled Caste Reservation: 1-Nariapuram
Thannithode Grama Panchayat
Women’s reservation wards: 2-VK Para, 5-Thumbakulam, 6-Thekkuthode Central, 7-Ezhamantala, 10-Allungal, 12-Elimullumplakkal, 13-Tannithode Moozhi
Scheduled Caste Reservation: 3-Medappara
The draw was led by Election Deputy Collector Beena S. Haneef and Senior Superintendent K.S. Sirosh. The draw for the reserved wards in the gram panchayats of Ayiroor, Iraviperoor, Koipram, Thottapuzhesari, Ezhumattoor, Puramattom, Kadapra, Kuttoor, Niranam, Nedumpram, Peringara, Ranni Pazhavangadi, Ranni, Ranni Angadi, Ranni Perunad, Vadesarikara, Chittar, Seethathod, Naranamuzhi and Vechuchira will be held on October 14.