തദ്ദേശ തിരഞ്ഞെടുപ്പ്: കോന്നി പഞ്ചായത്തിലെ സംവരണ വാര്‍ഡുകള്‍

Spread the love

konnivartha.com: കോന്നി ബ്ലോക്കിലെ കോന്നി ഗ്രാമപഞ്ചായത്തിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് നടന്നു .

സ്ത്രീ സംവരണ വാര്‍ഡുകള്‍: 1-ആഞ്ഞിലിക്കുന്ന്, 2-കിഴക്കുപുറം, 5-തേക്കുമല, 11-മുരിങ്ങമംഗലം, 12-മങ്ങാരം, 13-എലിയറയ്ക്കല്‍, 16-വട്ടക്കാവ്, 18-സിവില്‍ സ്റ്റേഷന്‍
പട്ടികജാതി സ്ത്രീ സംവരണം: 6-കൊന്നപ്പാറ വെസ്റ്റ്, 17-കോന്നി ടൗണ്‍
പട്ടികജാതി സംവരണം: 3-ചെങ്ങറ

 

error: Content is protected !!