Trending Now

അമൃതലാൽ പി.ഡി നിര്യാതനായി

Spread the love

 

ഇടത്തിട്ട: പുളിയ്ക്കത്തോട്ടത്തിൽ അമൃതലാൽ പി.ഡി ( പൊടിമോൻ ) (55) നിര്യാതനായി. ഭാര്യ: കല പി. ( കൊടുമൺ മൃഗാശുപുത്രി ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ )
മകൻ : അനന്തു എ ( പത്തനംതിട്ട ധന്യ തിയേറ്റർ മാനേജർ ).മരുമകൾ : സൂര്യ ജി.

സംസ്കാരം ( ജനുവരി 11 ചൊവ്വ ) രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ നടക്കും.

94474 44848
( അനന്തു എ / മകൻ)

error: Content is protected !!