Trending Now

പൊതിപ്പാട്- മുണ്ടയ്ക്കല്‍ റോഡില്‍ വാഹന ഗതാഗതം ഒരു മാസത്തേക്ക് പൂര്‍ണമായും നിയന്ത്രിച്ചു

Spread the love

 

konnivartha.com : പൊതിപ്പാട് മുണ്ടയ്ക്കല്‍ റോഡില്‍ കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാല്‍ ഈ റോഡില്‍ കൂടിയുളള വാഹന ഗതാഗതം ഒരു മാസത്തേക്ക് പൂര്‍ണമായും നിയന്ത്രിച്ചു.

പൊതിപ്പാട് വഴി കടന്നു വരുന്ന വാഹനങ്ങള്‍ മുണ്ടയ്ക്കല്‍ കാട്ടുകല്ലിങ്കല്‍ വഴി മുക്കുഴി ഭാഗത്തേക്കും, തലച്ചിറ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ മണലൂര്‍പടി വഴി ആനചാരിയ്ക്കല്‍ ഭാഗത്തേക്കും പോകണമെന്ന് പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

error: Content is protected !!