Information Diary എറണാകുളത്ത് ഇന്ന് (ജൂലൈ 27) നോർക്ക സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ ഇല്ല News Editor — ജൂലൈ 26, 2022 add comment Spread the love നോർക്ക റൂട്ട്സിന്റെ എറണാകുളം സെന്ററിൽ ജൂലൈ 27ന് സാങ്കേതിക കാരണങ്ങളാൽ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ ഉണ്ടായിരിക്കില്ലെന്ന് സെന്റർ മാനേജർ അറിയിച്ചു. There is no NORCA certificate attestation in Ernakulam today (July 27).