News Diary പ്രതാപവർമ്മ തമ്പാൻ അന്തരിച്ചു News Editor — ഓഗസ്റ്റ് 4, 2022 add comment Spread the love മുൻ എം.എൽ.എ കെപിസിസി ജനറൽ സെക്രട്ടറി പ്രതാപവർമ്മ തമ്പാൻ അന്തരിച്ചു. വീട്ടിൽ ശുചിമുറിയിൽ കാൽവഴുതിവീണ് പരിക്കേറ്റ തമ്പാനെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത് Prathapvarma Thampan passed away പ്രതാപവർമ്മ തമ്പാൻ അന്തരിച്ചു