ഒമാനിൽ മലയാളി നഴ്സ് ഹൃദയാഘാതംമൂലം മരിച്ചു ഒക്ടോബർ 5, 2017 admin Spread the love തൊടുപുഴ ഞാറക്കാട് സ്വദേശി ദേവരാജ്(31) ആണു മരിച്ചത്. ഒമാനിലെ സോഹാർ ലൈഫ് ലൈൻ ആശുപത്രിയിൽ നാലു വർഷമായി ജോലി നോക്കുകയായിരുന്നു . ഒമാനിൽ നഴ്സായ സിനിയാണു ഭാര്യ.