Trending Now

വള്ളിക്കോട്:തെങ്ങ് കയറ്റ യന്ത്രങ്ങളുടെ വിതരണോത്ഘാടനം നടന്നു

Spread the love

 

konnivartha.com: വള്ളിക്കോട് ഗ്രാമ പഞ്ചായത്തിലെ കേരഗ്രാമ പദ്ധതി പ്രകാരമുള്ള തെങ്ങ് കയറ്റ യന്ത്രങ്ങളുടെ വിതരണോത്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹനന്‍ നായര്‍ നിര്‍വഹിച്ചു.

വൈസ് പ്രസിഡന്റ് സോജി.പി.ജോണ്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍. എം.പി. ജോസ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി. സുഭാഷ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍ എസ്. ഗീതാകുമാരി, വാര്‍ഡ് അംഗങ്ങളായ പത്മാ ബാലന്‍, എ.വി.സുധാകരന്‍, ആന്‍സി വര്‍ഗീസ്, ജെ.ജയശ്രീ, ജി.ലക്ഷ്മി, ലിസ്റ്റി ജോണ്‍സണ്‍, വി.വിമല്‍, എന്‍.എ പ്രസന്നകുമാരി, എം.അതിര, കൃഷി ആഫീസര്‍ ആര്‍. രഞ്ജിത്ത്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി.ജെ രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!