കെ യു ജനീഷ് കുമാര്‍ വിജയിച്ചു ( എല്‍ ഡി എഫ് )

Spread the love

ജനീഷ് കുമാര്‍ ജയിച്ചു കയറി … 25 വര്‍ഷത്തെ യു ഡി എഫ് ഭരണം പിടിച്ചുകെട്ടി

കോന്നി മണ്ഡലത്തില്‍കെ യു ജനീഷ് കുമാര്‍(എല്‍ ഡി എഫ് ) 9940 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. തുടക്കത്തില്‍ യു ഡി എഫിലെ പി മോഹന്‍രാജ് മൈലപ്ര പഞ്ചായത്തില്‍ മുന്നിട്ടു നിന്നെങ്കിലും പിന്നീട് ജനീഷ് കുമാര്‍ കടന്നു കയറി . യു ഡി എഫിന്‍റെ എല്ലാ പഞ്ചായത്തിലും എല്‍ ഡി എഫ് മേല്‍ക്കൈ നേടി . ഒടുവില്‍ വിവരം ലഭിച്ചപ്പോള്‍ 9940 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ ജനീഷ് കുമാര്‍ ജയിച്ചു കയറി

Related posts

Leave a Comment