Trending Now
- അച്ചാര്‍ മേള ,പൊന്നോണ സദ്യ
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
കോന്നി :ഓണം ബംബര്‍ പത്തു കോടി രൂപ മലപ്പുറത്ത് നല്ക്കിയ ഭാഗ്യദേവത ഇന്ന് കോന്നിയില്‍ എത്തി .കേരള സര്‍ക്കാര്‍ പൌര്‍ണമി ലോട്ടറിയുടെ ഒന്നാം സമ്മാനം 65 ലക്ഷം രൂപ കോന്നിയില്‍ ലഭിച്ചു .കോന്നി പേ രൂര്ക്കുളം നെടുവിനാ കുഴി ഗോപി നാഥന് ആചാരിക്കു... Read more »
മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് ജില്ലയിലെ ആശുപത്രിയില്‍ ജനിച്ച ഭാവന സന്തോഷ് യാദവ് എന്ന കുഞ്ഞിനാണ് ആധാറിനായി മാതാപിതാക്കള്‍ രജിസ്റ്റര്‍ ചെയ്തത്. ഓൺലൈൻ അപേക്ഷ നൽകി ആറു മിനിറ്റിനുള്ളിൽ ജനന സര്‍ട്ടിഫിക്കറ്റും ആധാറും സ്വന്തമാക്കിയെന്ന് ജില്ലാ കളക്ടര്‍ രാധാ ക്രുഷ്ണ ഗാമെ പറഞ്ഞു. ഉസ്മാനബാദിന് ഇത്... Read more »
തെങ്ങുകളിലും വാഴകളിലും കരിമ്പൂപ്പ് ബാധിച്ച് കരിഞ്ഞുനശിക്കുന്ന രോഗം കോന്നി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ കണ്ടുതുടങ്ങി. തമിഴ്നാട്ടില്‍നിന്നാണ് ഇതിനുകാരണമായ ഈച്ചകള്‍ കേരളത്തില്‍ എത്തിയത് എന്ന് കോന്നി കൃഷി ഭവന് അധികാരികള്‍ സംശയിക്കുന്നു. .തെങ്ങുകളിലും വാഴകളിലുമാണ് ഈ രോഗം കണ്ടുവരുന്നത്. റൂഗോസ് സ്പൈറലിങ് വെള്ളീച്ച ഇനം... Read more »
തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലേക്ക് ഭക്തൻ സംഭാവനയായി നൽകിയത് 8.36 കോടി രൂപ വിലമതിക്കുന്ന മാല. ബ്രഹ്മോത്സവ ആഘോഷങ്ങൾക്കായി ക്ഷേത്രം തുറന്നപ്പോൾ മാല സമർപ്പിച്ചു. വ്യവസായിയായ എം.രാമലിംഗരാജുവാണ് കോടികൾ മൂല്യമുള്ള മാല സമർപ്പിച്ചത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെയും മുഖ്യ പുരോഹിതരുടെയും സാന്നിധ്യത്തിലായിരുന്നു മാല കൈമാറിയത്. 28... Read more »
കോന്നി :മുന്‍ എം പി യും സി പി ഐ നേതാവുമായ ചെങ്ങറ സുരേന്ദ്രന് സി പി ഐ വിട്ട് സി പി എമ്മിലേക്ക് പോകുന്നു എന്ന പ്രചാരണം അടിസ്ഥാന രഹിതം ആണെന്ന് ചെങ്ങറ സുരേന്ദ്രന്” കോന്നി വാര്‍ത്ത ഡോട്ട് കോമിനോട്” പറഞ്ഞു .സി... Read more »
കോന്നിയിലെ ഇടതു പക്ഷ രാഷ്ട്രീയം നേതാക്കളുടെ കാലുവാരല്‍ കലക്കല്‍ നടക്കുന്നു .സി പി യില്‍ നിന്നും 80 പ്രവര്‍ത്തകര്‍ സി പി എമ്മില്‍ ചേരുമ്പോള്‍ 35 സി പി എം പ്രവര്‍ത്തകര്‍ സി പി ഐ യില്‍ ചേര്‍ന്ന് കൊണ്ട് പകരം വീട്ടി... Read more »
സംസ്ഥാന സർക്കാരിന്റെ ഓണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 10 കോടി രൂപ നേടിയ ഭാഗ്യവാനെ കണ്ടെത്തി. പരപ്പനങ്ങാടിക്ക് സമീപം പാലത്തിങ്കൽ ചുഴലി സ്വദേശി മുസ്തഫയാണ് ബംപർ അടിച്ച ഭാഗ്യവാൻ. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന ബംപർ നറുക്കെടുപ്പിന്റെ ഭാഗ്യവാനെ ഇന്ന് ഉച്ചയോടെയാണ്... Read more »
സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബംപർ ലോട്ടറിയുടെ നറുക്കെടുത്തു. ഒന്നാം സമ്മാനം 10 കോടി രൂപ AJ 442876 എന്ന നമ്പറിനാണ്. മലപ്പുറം ജില്ലയിൽ വിറ്റ ടിക്കറ്റാണിത്. രണ്ടാം സമ്മാനത്തിന് 50 ലക്ഷം രൂപ പത്തു പേര്‍ക്കും മൂന്നാം സമ്മാനം 20 പേര്‍ക്ക് 10 ലക്ഷം... Read more »
ഒരു ജാതി …മനുഷ്യ ജാതി.. ഒരു മതം ആര്‍ക്ക് മനുഷ്യന് …!! ഡോക്ടര്‍ ബി ആര് അംബേത്ക്കര്‍ നമ്മുടെ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി സമര്‍പ്പിച്ച് രാജ്യം അംഗീകരിച്ച ഭരണഘടനയുടെ ഉള്വചനങ്ങള് നമ്മെ ഇപ്പോള്‍ ചുട്ടു പൊള്ളിക്കുന്നു. ദളിത് ജാതിയിലും കറുത്ത വര്‍ണ്ണത്തിലും ജനിച്ചു... Read more »
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തിക്കൊണ്ട് ഇരിക്കുന്ന കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ കാഴ്ചകള്‍ ആസ്വദിക്കാന്‍ എത്തുന്നവര്‍ തിങ്കളാഴ്ച എത്തരുത് .കോന്നി ആന താവളം ,അടവി കുട്ടവഞ്ചി സവാരി എന്നിവയ്ക്ക് തിങ്കളാഴ്ച അവധിയാണ് .ഈ കാര്യം അറിയാതെ ദൂരെ സ്ഥലങ്ങളില്‍ നിന്ന്... Read more »