Trending Now
- അച്ചാര്‍ മേള ,പൊന്നോണ സദ്യ
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
യെമനിൽ ഐഎസ് ഭീകരരുടെ തടവില്‍ നിന്നും മോചിതനായ മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിൽ റോമിലെ സലേഷ്യൻ സഭാ ആസ്ഥാനത്ത് വിശ്രമത്തില്‍.ഫാ.ടോം മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും .മാര്‍പ്പാപ്പയെ കാണുന്നതിന് ഫാ.ടോം ആഗ്രഹം പ്രകടിപ്പിച്ചു . ആരോഗ്യസ്ഥിതി മോശമായതിനാൽ ചികിത്സനല്‍കി .നാല് മാസത്തെ ചികിത്സ വേണ്ടി... Read more »
കോന്നി :കോന്നിയില്‍ ഇന്ന് ഉച്ചക്ക് ശേഷം കനത്ത മഴ .അഞ്ചു സെന്റീമീറ്റര്‍ മഴ രേഖ പെടുത്തി .അച്ചന്കോവില്ല് കാടുകളിലും മഴ പെയ്തു .നദി യില്‍ കുത്ത് ഒഴുക്ക് ഉണ്ടായതോടെ അലക്ഷ്യമായി നദിയില്‍ ഇറങ്ങരുത് എന്ന് അറിയിപ്പ് ഉണ്ട് .പല ഭാഗത്തും വൈദ്യുതി ഇല്ല .മഴ... Read more »
ടോമിച്ചന് മുളകുപാടം നിര്‍മ്മിച്ച് അരുൺ ഗോപി സംവിധാനം ചെയ്യുന്ന ദിലീപ് നായകനായ രാമലീല ഈ മാസം 28 ന് തീയേറ്ററില്‍ എത്തുമെന്ന് ടോമിച്ചന് മുളകുപാടം അറിയിച്ചു .മോഹന്‍ലാല്‍ നായകനായ പുലി മുരുകന് ശേഷം ടോമിച്ചന് നിര്‍മ്മിച്ച മലയാള സിനിമയാണ് രാമ ലീല .നടിയെ ആക്രമിച്ച... Read more »
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ.) എന്ന സംഘടന അത്യന്തം അപകടകരം എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടപടിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം.കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ തീവ്രവാദ ക്യാംപുകള്‍ സംഘടിപ്പിക്കുന്നുവെന്നും, ബോംബ് നിര്‍മാണം നടത്തുന്നുവെന്നുമാണ് എന്‍ ഐ... Read more »
കൃത്രിമ ദ്വീപായ വേൾഡ് ഐലൻഡ്സില്‍ ലോകത്തെ ആദ്യത്തെ അണ്ടർവാട്ടർ ലക്ഷ്വറി വെസൽ റിസോർട്ട് നിർമ്മിക്കും .കരയിൽ നിന്നു നാലുകിലോമീറ്റർ അകലെയാണ് ആഡംബര സൗധം പണിയുന്നത് . അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ റിസോർട്ടിൽ 3000 പേര്‍ക്ക് താമസിക്കുവാന്‍ കഴിയും . നാല് ഡെക്കുകളിലായി നിർമിക്കുന്ന... Read more »
അമേരിക്കന്‍ മലയാളികള്‍ക്കു സംഘടനാപ്രവര്‍ത്തനവും,ബിസിനസ്സുമൊന്നും ഒരു പുത്തരിയല്ല .പക്ഷെ ഓരോ രംഗത്തും പ്രതിഭ തെളിയിക്കാന്‍ പ്രയാസമാണ്.എന്നാല്‍ ഏര്‍പ്പെട്ട മേഖലകളില്‍ എല്ലാം വെന്നിക്കൊടി പാറിച്ച ദമ്പതികളാണ് എം.എന്‍.സി.നായരും,പത്നി രാജി നായരും.എം.എന്‍.സി .നായര്‍ ഇപ്പോള്‍ എന്‍ എസ് എസ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റാണ് .ഒരു സാമുദായിക പ്രസ്ഥാനം... Read more »
ലോസ് ആഞ്ചെലെസ്: കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഓര്ഗനൈസേഷന് ഓഫ് ഹിന്ദു മലയാളീസിന്റെ ആഭിമുഖ്യത്തില്‍ ഓണവും ശ്രീ നാരായണഗുരു ജയന്തിയും ആഘോഷിച്ചു. സെപ്റ്റംബര്‍ ഒന്‍പതു ശനിയാഴ്ച ലോസ് ആഞ്ചലസിലെ സനാതന ധര്‍മ ക്ഷേത്ര ഓഡിറ്റോറിയത്തിലായിരുന്നു നാലു മണിക്കൂറിലധികം നീണ്ടുനിന്ന ആഘോഷപരിപാടികള്‍. ഓണപ്പൂക്കളം, ചെണ്ടമേളം,... Read more »
ഫിലാഡല്‍ഫിയ: ഫ്രണ്ട്സ് ഓഫ് റാന്നിയുടെ ഓണാഘോഷ പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ തകൃതിയില്‍ നടന്നു വരുന്നതായി പ്രസിഡന്റ് സുരേഷ് നായര്‍ അറിയിച്ചു. സെപ്റ്റംബര്‍ 30 ശനിയാഴ്ച വൈകിട്ട് 5 :30 നു ഫിലാഡല്‍ഫിയ യിലുള്ള അസെന്‍ഷന്‍ മാര്‍ത്തോമാ ഓഡിറ്റോറിയത്തില്‍ ആണ് ആഘോഷം നടത്തപ്പെടുക. ഓണാഘോഷ പരിപാടികള്‍ക്കായി... Read more »
Muscat has secured the release of an Indian priest who was abducted last year during a deadly attack by militants in Yemen, Oman’s official news agency said on Tuesday. Thomas Uzhunnalil has... Read more »
തൊട്ടു കറി മുതല്‍ ഒഴിച്ചു കറി വരെ നാവില്‍ പല വിധ രുചിക്കൂട്ടുകള്‍ .തുമ്പപൂ ചോറും വിവിധ പായസ ചേരുവകളും ചേര്‍ന്ന് നില്ക്കുമ്പോള് ആറന്മുളയുടെ തിരുമുറ്റം ഭക്തിയുടെ സദ്യ നുകര്‍ന്നു. കണികാണും നേരം കമല നേത്രന്റെ മുന്നില്‍ തൊഴുതു പിടിച്ച കൈ വിരലുകള്‍... Read more »