Trending Now
- അച്ചാര്‍ മേള ,പൊന്നോണ സദ്യ
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
സൌജന്യ വിദ്യാഭ്യാസം നടപ്പിലാക്കിയ നാട്ടു രാജ്യമാണ് കേരളം . സ്വകാര്യ പുസ്തക പ്രസാധകര് സര്‍ക്കാര്‍ സ്കൂള്‍ കേന്ദ്രീകരിച്ച് പണം ലക്ഷ്യമാക്കി കുട്ടികള്‍ക്ക് വിവിധ പുസ്തകങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു .പത്തോളം സ്വകാര്യ പുസ്തക പ്രസാധകര് ആണ് സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകരെ വലയിലാക്കി പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് വിലയ്ക്ക് നല്‍കുന്നത്... Read more »
ജില്ലയില്‍ വ്യാപകമായി മഞ്ഞപ്പിത്തം പടരുന്നു . (ഹെപ്പറ്റൈറ്റിസ് എ)ആണ് പടരുന്നത് . ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ ഡോ.സോഫിയാബാനു അറിയിച്ചു. മലിനമായ ജലം, ഭക്ഷണം തുടങ്ങിയവയിലൂടെയാണ് മഞ്ഞപ്പിത്തം പകരുന്നത്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം ചേര്‍ത്ത് കുടിക്കുന്നത്... Read more »
വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ്സ് ആക്ടിന്റെ പരിധിയില്‍ ദൃശ്യമാധ്യമങ്ങളിലെ ജേര്‍ണലിസ്റ്റുകളെക്കൂടി ഉള്‍പ്പെടുത്തുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമെന്ന് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി ഉറപ്പു നല്‍കിയതായി കേരള മുഖ്യമന്ത്രി പിണറായി വിജയന് . ഡല്‍ഹിയില്‍ സ്മൃതി ഇറാനിയെ കണ്ട് ഇത് സംബന്ധിച്ച് നിവേദനം... Read more »
ശബരിമല ക്ഷേത്രത്തിലെ നിറപുത്തരി ആഘോഷത്തിനുള്ള നെൽക്കതിർ 29 ന് അച്ചൻകോവിൽ ശാസ്താ ക്ഷേത്രത്തിൽ നിന്നും ആഘോഷപൂർവം എത്തിക്കും.29 ന് പുലർച്ചെ അഞ്ചിന് അച്ചൻകോവിലിൽ നിന്ന് നെൽക്കറ്റകളുമായി പുറപ്പെടും. ആര്യങ്കാവ്, പുനലൂർ , നെല്ലിപ്പള്ളി, പുന്നല, പത്തനാപുരം കവല , കലഞ്ഞൂർ ,കോന്നി ,... Read more »
യുവതിയുടെ മരണത്തിന്റെ ദുരൂഹത പുറത്തു വരാതിരിക്കാന്‍ ഫോറന്‍സിക് ലാബില്‍നിന്നു ഹൃദയം മാറ്റിയെന്ന് സൂചന. രണ്ടു ലാബുകളിലെ പരിശോധനാഫലത്തിലും വിചിത്രമായ കണ്ടെത്തലുകളാണ് കണ്ടെത്തിയിരിക്കുന്നത്. ആദ്യത്തേ പരിശോധനയില്‍ ലഭിച്ച വിവരം അനുസരിച്ച് ഹൃദയം ഒരു പുരുഷന്റേതാണെങ്കില് രണ്ടാമത്തേതില്‍ വൃദ്ധയുടെ ഹൃദയമെന്നാണു സ്ഥിരീകരിച്ചിരിക്കുന്നത്. യുവതിയുടെ ഹൃദയത്തിനെന്തു സംഭവിച്ചെന്ന് ഉത്തരമില്ലാത്ത... Read more »
INDIA ,KERALA,PATHANAMTHITTA :sree Kalleli Oorali Appooppan rules over a pantheon of 999 hill deities. At the sacred grove inside Konny reserve forest he is awakened through kumbha pattu, a ritual art form... Read more »
പത്തനംതിട്ട :ആചാരവും അനുഷ്ടാനവും പഴമയും കൊണ്ട് ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസത്തില്‍ ഊന്നിയ കാവ് പ്രമാണങ്ങളെ പ്രകൃതിപൂജകള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചു കൊണ്ട് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന് കാവില്‍ കര്‍ക്കിടക വാവ് ഊട്ടും ,വാവ് ബലികര്‍മ്മവും പിതൃ പൂജയും നടന്നു... Read more »
കല്ലേലി ഊരാളി അപ്പൂപ്പന് കാവില്‍ കര്‍ക്കിടക വാവ് ഊട്ടും ബലി കര്‍മ്മവും പത്തനംതിട്ട : പിതൃക്കളുടെ ഓര്‍മ്മയുമായി ഒരു കര്‍ക്കിടക വാവ് കൂടി എത്തുന്നു. മണ്മറഞ്ഞ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളുണര്‍ത്തി അവരുടെ ആത്മാക്കള്‍ക്ക് ശാന്തി നേരാനുള്ള അവസരം. കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിന്റെ ഒരുക്കങ്ങള്‍ ശ്രീ കല്ലേലി ഊരാളി... Read more »
ചരിത്ര പ്രസിദ്ധവും അതി പുരാധനവും പൂര്‍ണ്ണമായും പ്രകൃതിസംരക്ഷണ പൂജകള്‍ നടത്തുന്ന കാവായ പത്തനംതിട്ട കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന് കാവിലെ തൃപ്പാദ മണ്ഡപ നവീകരണവുമായി ബന്ധപെട്ട് 2016 ആഗസ്റ്റ് 17 ന്( ചിങ്ങം ഒന്നിന് ) തുടക്കം കുറിച്ച രഥ ഘോക്ഷയാത്രയുടെ... Read more »
പമ്പയുടെ ഓളങ്ങളില്‍ കിഴക്കുനിന്നും പടിഞ്ഞാറു നിന്നും പള്ളിയോടങ്ങളില്‍ പാടിതുഴഞ്ഞ് ആറന്മുള ക്ഷേത്ര മതില്‍കടവില്‍ തുഴച്ചില്‍ക്കാര്‍ എത്തിയപ്പോള്‍ മറ്റൊരു വള്ളസദ്യക്കാലത്തിന് കൂടി ആറന്മുളയില് തുടക്കമായി. നെടുമ്പ്രയാര്‍, തെക്കേമുറി, വരയന്നൂര്‍, പുന്നംതോട്ടം, ചിറയിറമ്പ്, ചെറുകോല്‍, മേപ്രം-തൈമറവുങ്കര എന്നീ പള്ളിയോടങ്ങളാണ് ആദ്യദിവസത്തെ വള്ളസദ്യയ്ക്കെത്തിയത്. ഉച്ഛപൂജയ്ക്ക് ശേഷം ക്ഷേത്രത്തിലെ ഗജമണ്ഡപത്തില്‍... Read more »