Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
ഡോ.മാളവിക അയ്യര്‍ ……………………. കൈപ്പത്തിയില്ല പക്ഷെ, മോട്ടിവേഷണല്‍ സ്പീക്കര്‍, സാമൂഹികപ്രവര്‍ത്തക, മോഡല്‍, വിശേഷണങ്ങള്‍ ഇനിയുമേറെ: വിധിയുടെ പ്രഹരത്തില്‍ ഭയന്ന് പിന്മാറാതെ ജീവിതത്തില്‍ പോരാടി മുന്നേറിയ മാളവിക മാളവിക ഇപ്പോള്‍ വാര്‍ത്തകളിലിടം നേടാന്‍ ഒരു കാരണമുണ്ട്. ഇരുകൈകളും നഷ്ടപ്പെട്ട മാളവിക ആദ്യമായി ഒറ്റയ്ക്കൊരു വെജിറ്റബിള്‍ കറിയുണ്ടാക്കി... Read more »
മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമേത് എന്നു ചോദിച്ചാൽ ഭൂരിപക്ഷം പേരും ‘ഹൃദയം’ എന്നായിരിയ്ക്കും പറയുക.ആയിരക്കണക്കിന് മനുഷ്യഹൃദയം ഒന്നിച്ചു പറയും ആ ഹൃദയത്തിന്‍റെ പേര് ഡോ. എം.എസ്. സുനില്‍ . സാധാരണ വേഷം .കഴുത്തില്‍ മുത്തുമാല,സംസാരത്തില്‍ സ്നേഹം ,ചെയ്യുന്ന പ്രവര്‍ത്തി ജീവകാരുണ്യം .ഡോ. എം.എസ്. സുനില്‍... Read more »
കോന്നി അരുവാപ്പുലത്ത് ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി :കൃഷി നശിപ്പിച്ചു :സമീപ വനത്തില്‍ ഒറ്റയാന്‍ നിലയുറപ്പിച്ചു കോന്നി അരുവാപ്പുലം കല്ലേലി അക്കരക്കാലാപ്പടിക്കും സിഎസ്ഐ പള്ളിക്കും മധ്യേയുള്ള ഭാഗത്ത് കാട്ടാനയിറങ്ങി. വനത്തിൽ നിന്ന് അച്ചൻകോവിലാര്‍ കടന്നു വന്ന കാട്ടാന ജന വാസ മേഖലയില്‍ എത്തുകയും കൃഷി നശിപ്പിക്കയും... Read more »
വനത്തില്‍ കണ്ടു വന്നിരുന്ന പെരുമാള്‍ അട്ടകള്‍ കൂട്ടമായി നാട്ടിന്‍ പുറങ്ങളില്‍ എത്തി .രക്തം കുടിച്ചും മാലിന്യം ഭക്ഷിച്ചും കഴിയുന്ന പെരുമാള്‍ അട്ടകള്‍ പെരുകിയതോടെ ഇവയുടെ കടികള്‍ ഏറ്റവര്‍ തീരാ വേദനയിലാണ് .നാല് വയസിനു താഴെ യുള്ള കുഞ്ഞുങ്ങളുടെ ഉച്ചി കുഴിച്ചു രക്തം കുടിക്കുവാന്‍ കഴിവുള്ള... Read more »
സാന്താക്ലോസ് ജീവിച്ചിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍ പാരിസ്: കൈനിറയെ ക്രിസ്മസ് സമ്മാനങ്ങളുമായി വരുന്ന സാന്താക്ലോസിനെ എല്ലാവര്‍ക്കുമറിയാം. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ക്രിസ്ത്യന്‍ പുരോഹിതന്‍ സന്‍െറ് നിക്കോളാസാണ് സാന്താക്ലോസ് എന്നാണ് വിശ്വാസം. സാന്താക്ലോസ് എന്ന സന്‍െറ് നിക്കോളാസ് ജീവിച്ചിരുന്നതായാണ് ഇപ്പോള്‍ ഓക്‌സ്ഫഡ് ശാസ്ത്രജ്ഞര്‍ പറയുന്നത്. നിക്കോളാസിന്‍െറതെന്ന് കരുതുന്ന അസ്ഥികള്‍... Read more »
റബര്‍ കൃഷിക്ക് മുഖ്യ സ്ഥാനം ഉള്ള കോന്നിയിലെ കര്‍ഷകര്‍ പ്രതീക്ഷയിലാണ് .റബറിന് വില കൂടും എന്നുള്ള അഭിപ്രായം കേട്ട് തുടങ്ങി .ആഭ്യന്തര ഉപയോഗം കൂടിയതോടെ വില ഉയരും എന്നുള്ള പ്രതീക്ഷ ഉണ്ട് .ആ .എസ് .എസ് നാലിന്‍റെ വില അല്പം ഉയര്‍ന്നു .130 രൂപ... Read more »
പൂച്ച ഇരപിടിക്കുന്നതെങ്ങനെ (കഥ: ജോസ് പാഴൂക്കാരന്‍) ‘ കുട്ടി മഷികുടിച്ചാണ് മരിച്ചതെന്ന് ഞാന്‍ പറഞ്ഞാല്‍ അക്കാര്യം നിങ്ങള്‍ നിഷേധിക്കുമോ?’ഹാളിലെ ആളുകള്‍ അന്നേരം മറുപടി പറയേണ്ട അവരുടെ മുഖത്തേക്ക് ആകാംക്ഷയോടെ നോക്കി. തികച്ചും ഭാവശൂന്യം. പ്രായത്തിന്റെ കടന്നുകയറ്റം അവരെ പക്വതയുള്ളതാക്കിയിരുന്നു. ചെവിക്ക് പുറകിലേക്ക് നരച്ച കുറുനിരകള്‍... Read more »
ഭജനക്കുടിലിലെ ഭദ്രകാളി (സംഭവകഥ: പി. ടി. പൗലോസ്) 1964 ലെ ഒരു വൃശ്ചിക പുലരി. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ പന്ത്രണ്ട് വിളക്ക് മഹോത്സവത്തിന്റെ പന്ത്രണ്ടാം ദിവസം. കോളേജില്‍ എന്റെ സഹപാഠി ആയിരുന്ന ഓച്ചിറക്കാരന്‍ ദശപുത്രന്റെ ക്ഷണമനുസരിച്ച് ഉത്സവം കൂടാന്‍ ഞാന്‍ കൂത്താട്ടുകുളത്ത് നിന്നും പുലര്‍ച്ചെ... Read more »
ചോദ്യം ഇതാ ..ഉത്തരം നല്‍കി കോന്നി നാടുമായി കൂടുതല്‍ അറിവ് നേടാം … “കോന്നി വാര്‍ത്ത ഡോട്ട് കോം” ഈ ആഴ്ചയിലെ ചോദ്യ ശര വേഗം ഇതാ……………. ………………… ഈ ആഴ്ചയില്‍ ചരിത്രവുമായി കോന്നി നാടിന് ഉള്ള ബന്ധം അടുത്തറിയാം . കുണ്ടറ വിളംബരത്തിന്... Read more »
ജയന്‍ കോന്നി അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ ഭിന്ന ശേഷിക്കാര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി എന്നത് കേരളത്തിന്‍റെ സാക്ഷരതയുടെ അഭിമാനം ഒരു പടി കൂടി ഉയര്‍ത്തി .മറ്റു ദേശക്കാരുടെ മുന്നില്‍ കേരളം തലയുയര്‍ത്തി നിന്നു. ഭിന്ന ശേഷിക്കാര്‍ക്കും എഴുപത് പിന്നിട്ടവര്‍ക്കും ക്യൂവില്‍ നില്‍കാതെ തന്നെ പ്രവേശനത്തിന്... Read more »