ഒളിമ്പിക്‌സ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്: ഇന്ത്യന്‍ സമയം വൈകിട്ട് 6.30 ന്

Argentina 🇦🇷 vs 🇲🇦 Morocco Uzbekistan 🇺🇿 vs 🇪🇸 Spain konnivartha.com: ഒളിമ്പിക്‌സ് ഫുട്‌ബോളിന് 26 ന് രാത്രി ഉദ്ഘാടന ചടങ്ങുകള്‍ നടക്കും . ഉദ്ഘാടനത്തിന് 2 നാള്‍ കൂടിയുണ്ടെങ്കിലും മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.ജൂലൈ 25 ന് വനിതാ മത്സരങ്ങള്‍ ആരംഭിക്കും... Read more »

108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു

  konnivartha.com: ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് 108 ആംബുലൻസ് ജീവനക്കാര്‍ നടത്തി വന്ന സമരങ്ങള്‍ പിന്‍വലിച്ചു . ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്‌ സമരങ്ങള്‍ പിന്‍വലിച്ചത് എന്ന് ഭാരവാഹികള്‍ അറിയിച്ചു . ജൂണ്‍ മാസം ലഭിക്കാന്‍ ഉള്ള ശമ്പളം... Read more »

ക്യാൻസർ ചികിത്സാ പരിരക്ഷയുമായി തപാൽ വകുപ്പ്

  തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് വഴി കുറഞ്ഞ പ്രീമിയം തുകയിൽ ക്യാൻസർ ചികിത്സാ പരിരക്ഷ പദ്ധതി ആരംഭിച്ചു. പരമാവധി മൂന്ന് ലക്ഷം രൂപ വരെയാണ് ക്യാൻസർ ചികിത്സ പരിരക്ഷ. ക്യാൻസർ ചികിത്സാ ചിലവിനൊപ്പം എല്ലാ ആശുപത്രി കിടത്തി ചികിത്സയ്ക്കും ദിനംപ്രതി... Read more »

ഈ വർഷത്തെ ഓണം വാരാഘോഷം സെപ്തംബർ 13 മുതൽ 19 വരെ

  ഈ വർഷത്തെ സംസ്ഥാനതല ഓണാഘോഷ പരിപാടികൾക്ക് സെപ്തംബർ 13ന് തിരുവനന്തപുരത്ത് തുടക്കമാവും. ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടി 19ന് ഘോഷയാത്രയോടെ സമാപിക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഓണം മേളകൾ, ഓണം മാർക്കറ്റുകൾ, പച്ചക്കറി കൗണ്ടറുകൾ,... Read more »

കേന്ദ്ര ബജറ്റ് – മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം

ഒറ്റ നോട്ടത്തിൽ തന്നെ സംസ്ഥാനങ്ങൾക്കിടയിൽ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത്. ദേശീയ പ്രാധാന്യമുള്ള 8 ലക്ഷ്യങ്ങൾ എന്ന മുഖവുരയോടെ ധനമന്ത്രി പ്രഖ്യാപിച്ച കാര്യങ്ങളിൽ കേരളം ഉൾപ്പെടെയുള്ള ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുകയാണ്. ഏതെങ്കിലും സംസ്ഥാനത്തിന് ആവശ്യമായ വികസന... Read more »

കോന്നി: നല്ലയിനം തേക്ക് സ്റ്റംപുകള്‍ വില്‍പ്പനയ്ക്ക്

    konnivartha.com: പത്തനംതിട്ട സാമൂഹ്യവനവത്കരണ വിഭാഗത്തിന്റെ കോന്നി എലിയറയ്ക്കല്‍ ഓഫീസ്, കലഞ്ഞൂര്‍ വാഴപ്പാറയിലെ ജില്ലാ സ്ഥിരം നഴ്സറി എന്നിവിടങ്ങളില്‍ നിന്നും ശാസ്ത്രീയമായി തയാറാക്കിയ നല്ലയിനം തേക്ക് സ്റ്റംപുകളുടെ വില്‍പ്പന ആരംഭിച്ചു. ഫോണ്‍ : 8547603654, 889115639, 9497648524. Read more »

പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 23/07/2024 )

പരിണയം പദ്ധതിയിലേക്ക് അപേക്ഷിക്കാം ഭിന്നശേഷിക്കാരായ സ്ത്രീ /പുരുഷന്‍, ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെണ്‍കുട്ടികള്‍ എന്നിവര്‍ക്ക് സാമൂഹ്യനീതി വകുപ്പ് വഴി ധനസഹായം നല്‍കുന്ന പരിണയം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകം വിവാഹ സര്‍ട്ടിഫിക്കറ്റ് സഹിതം സുനീതി പോര്‍ട്ടലായ www.suneethi.sjd.kerala മുഖേന ഓണ്‍ലൈനായി അപേക്ഷ... Read more »

രാജ്യ വികസനത്തിന് മുൻ​ഗണന നൽകുന്ന ബജറ്റ് : അദീബ് അഹമ്മദ്

  konnivartha.com: ഇന്നത്തെ രാജ്യത്തിന് വേണ്ടിയുള്ള കരുതലിനോടൊപ്പം ഭാവിയേയും മുൻകൂട്ടി കണ്ടുള്ള ബഡ്ജറ്റാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചതെന്ന് യുവ പ്രവാസി വ്യവസായിയും, ലുലു ഫിനാൻഷ്യൽ ഹോൾഡിം​​ഗ്സ് എംഡിയുമായ അദീബ് അഹമ്മദ് പറഞ്ഞു. രാജ്യത്തിൻ്റെ വികസനത്തിൽ എംഎസ്എംഇകൾക്കുള്ള പ്രാധാന്യം മനസിലാക്കിയും, വായ്പാ ലഭ്യതയും... Read more »

കേന്ദ്ര ബജറ്റ് 2024-2025 : സംഗ്രഹം (23 ജൂലൈ 2024): ധനകാര്യ-കോർപ്പറേറ്റ് കാര്യ മന്ത്രി നിർമ്മല സീതാരാമൻ

WWW.KONNIVARTHA.COM ഇന്ത്യയുടെ പണപ്പെരുപ്പം താഴ്ന്നതും സുസ്ഥിരവും 4 ശതമാനമെന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നതും തുടരുന്നു.5 വർഷത്തിനുള്ളിൽ 4.1 കോടി യുവാക്കൾക്ക് തൊഴിലും നൈപുണ്യവും മറ്റ് അവസരങ്ങളും സുഗമമാക്കുന്നതിന് 2 ലക്ഷം കോടി രൂപയുടെ 5 പദ്ധതികളുടെയും സംരംഭങ്ങളുടെയും പ്രധാനമന്ത്രിയുടെ പാക്കേജ്. ‘വികസിത ഭാരതം’ പിന്തുടരുന്നതിനായി, എല്ലാവർക്കും... Read more »

കോന്നി പഞ്ചായത്തില്‍ എഞ്ചിനീയറുടെ ഒഴിവ്

  konnivartha.com: കോന്നി പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ തൊഴില്‍ ഉറപ്പ് പദ്ധതിയിലെ അക്രഡിറ്റഡ് എഞ്ചിനീയറുടെ നിലവില്‍ ഉള്ള ഒഴിവു നികത്തുന്നതിനായി 02/08 /2024 തീയതി രാവിലെ 11 മണിയ്ക്ക് പഞ്ചായത്തില്‍ വെച്ചു വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു യോഗ്യത... Read more »