കോന്നി മെഡിക്കല്‍ കോളേജ് ശബരിമലയുടെ ബേസ് ആശുപത്രിയായി പ്രവര്‍ത്തിക്കും

  konnivartha.com: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ശബരിമലയുടെ ബേസ് ആശുപത്രിയായി പ്രവര്‍ത്തിക്കും .സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള 88 ഡോക്ടര്‍മാരെ ഇവിടേയ്ക്ക് നിയമിച്ചു . ശബരിമലയുടെ ഏറ്റവും അടുത്ത ആശുപത്രിയായി കണക്കാക്കിയിരുന്നത് പത്തനംതിട്ട ജനറല്‍ ആശുപത്രിയെയായിരുന്നു . ശബരിമല വാര്‍ഡ്‌ പത്തനംതിട്ട... Read more »

ഓൺലൈൻ ജേർണലിസ്റ്റുകളുടെ അവകാശങ്ങൾ സംരക്ഷിക്കണം : പ്രധാനമന്ത്രിക്ക് നിവേദനം

ഇന്ന് ദേശീയ പത്രദിനം :ഓൺലൈൻ ജേർണലിസ്റ്റുകളുടെ അവകാശങ്ങൾക്കായി ജെഎംഎ പ്രധാനമന്ത്രിക്ക് നിവേദനം നൽകി ഇന്ത്യയിൽ എല്ലാ വർഷവും നവംബർ 16 നാണ് ദേശീയ പത്രദിനം ആഘോഷിക്കപ്പെടുന്നത് konnivartha.com/ ന്യൂഡൽഹി: ഓൺലൈൻ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർക്ക് പ്രിന്റ്- വിഷ്വൽ മാധ്യമപ്രവർത്തകർക്ക് നൽകിവരുന്ന അവകാശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട്... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 16/11/2023)

ഹരിതസഭ വളളിക്കോട് ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഹരിതസഭ ശിശുദിനത്തില്‍ പഞ്ചായത്തില്‍ നടന്നു. പഞ്ചായത്തിലെ 13 സ്‌കൂളുകളില്‍ നിന്നായി 160 കുട്ടികള്‍ പങ്കെടുത്ത ഹരിതസഭയില്‍ കുട്ടികളുടെ പാനല്‍ പ്രതിനിധി ആവണി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ മോഹനന്‍നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി... Read more »

മണ്ഡലമാസ പൂജകൾക്കായി ഭഗവാന്‍റെ തിരു നട തുറന്നു

  മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ഇന്ന് വൈകിട്ട് തുറന്നു . വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് ത​​​ന്ത്രി ക​​​ണ്ഠ​​​ര് മ​​​ഹേ​​​ഷ് മോ​​​ഹ​​​നരു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ല്‍ മേ​​​ൽ‍ശാ​​​ന്തി കെ. ​​​ജ​​​യ​​​രാ​​​മ​​​ന്‍ ന​​​മ്പൂ​​​തി​​​രി ന​​​ട തു​​​റ​​​ന്ന് ദീ​​​പം തെളിയിച്ചു പു​​​തി​​​യ ശ​​​ബ​​​രി​​​മ​​​ല, മാ​​​ളി​​​ക​​​പ്പു​​​റം മേ​​​ല്‍ശാ​​​ന്തി​​​മാ​​​രു​​​ടെ അ​​​ഭി​​​ഷേ​​​ക ച​​​ട​​​ങ്ങു​​​ക​​​ള്‍ ഇ​​​ന്നു രാ​​​ത്രി... Read more »

മനീഷ് മുറിഞ്ഞകല്ലിനെ കോടതി വെറുതെ വിട്ടു ഉത്തരവായി

  konnivartha.com: പോക്സോ കേസിൽ കൂടല്‍ പോലീസ് പ്രതി ചേർത്ത യൂത്ത് കോൺഗ്രസ് നേതാവ് മനീഷ് മുറിഞ്ഞകല്ലിനെ കോടതി വെറുതെ വിട്ടു ഉത്തരവായി. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്കു വാട്സാപ്പ് മുഖാന്തിരം അസഭ്യമായ സന്ദേശമയച്ചെന്നു ആരോപിച്ചു കൂടൽ പോലീസ് ചാർജ് ചെയ്ത കേസിലെ പ്രതിയായി ചേർത്ത സാമൂഹ്യ... Read more »

പന്തളം യക്ഷിവിളക്കാവിലെ ചിറപ്പ് മഹോത്സവം : നവംബർ 17 മുതല്‍

  konnivartha.com: പന്തളം മങ്ങാരം യക്ഷിവിളക്കാവിലെ വൃശ്ചിക ചിറപ്പ് മഹോത്സവത്തിന് നവംബർ 17 ന് തുടക്കമാവും. വൃശ്ചികം 1 മുതൽ 12 വരെയാണ് ചിറപ്പ് മഹോത്സവം നടക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 6 മണിക്ക് ദീപാരാധന, ദീപക്കാഴ്ച, ശരണംവിളി, പ്രസാദവിതരണം എന്നിവ നടക്കും. നവംബർ... Read more »

കല്ലേലി കാവില്‍ മണ്ഡല മകരവിളക്ക്‌ മഹോത്സവത്തിന് ദീപം തെളിയും ( 17/11/2023)

  konnivartha.com/കോന്നി : ശബരിമലയും അച്ചന്‍കോവിലടക്കമുള്ള 999 മലകളെ ഉണര്‍ത്തിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ ( മൂലസ്ഥാനം )മണ്ഡല മകര വിളക്ക് മഹോത്സവം നവംബര്‍ 17 മുതല്‍ ജനുവരി 15 വരെയുള്ള അറുപത് ദിന രാത്രികളില്‍ ചിറപ്പ് മഹോത്സവമായി കൊണ്ടാടും .... Read more »

സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 12ന്

konnivartha.com: ഒരു ജില്ലാ പഞ്ചായത്ത് വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. വോട്ടെടുപ്പ് ഡിസംബർ 12 നും വോട്ടെണ്ണൽ 13നും നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ (16/11/2023) പുറപ്പെടുവിക്കും. നാമനിർദേശ പത്രിക... Read more »

കളിയിക്കാവിള-കരുനാഗപ്പള്ളി തീരദേശ ബസ് സർവീസ് തുടങ്ങി

  തീരദേശവാസികളുടെ ചിരകാല സ്വപ്നമായ കളിയിക്കാവിള-കരുനാഗപ്പള്ളി തീരദേശ കെഎസ്ആർടിസി ബസ് സർവീസ് ഗതാഗത മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു. കളിയിക്കാവിളയിൽ നിന്ന് പാറശ്ശാല, പൂവാർ, പുല്ലുവിള, വിഴിഞ്ഞം, പൂന്തുറ, ബീമാപള്ളി, വലിയതുറ, ശംഖുമുഖം, കണ്ണാന്തുറ, വെട്ടുകാട്, വേളി, സെന്റ് ആൻഡ്രൂസ്, പെരുമാതുറ,... Read more »

ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഭാരതം ഫൈനലിൽ

  ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഭാരതം ഫൈനലിൽ. ന്യൂസിലൻഡിനെ 70 റൺസിന് തകർത്താണ് ഭാരതം രാജകീയമായി ഫൈനലിന്  തയാറെടുക്കുന്നത് . ശക്തരുടെ മത്സരത്തിൽ ഇരുടീമുകളും വിജയത്തിനായി വിട്ടുകൊടുക്കാതെ പോരാടിയെങ്കിലും ഭാരത ബൗളർമാർ ന്യൂസിലാന്റ് ബാറ്റർമാരെ പിടിച്ചുകെട്ടുകയായിരുന്നു. മുഹമ്മദ് ഷമിയാണ് കളിയിലെ താരം. 398... Read more »