Trending Now
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

konnivartha.com: ബിജെപി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് മുൻകേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സംസ്ഥാന സഹവരണാധികാരി നാരായണൻ നമ്പൂതിരി മുഖേനയാണ് പത്രിക സമർപ്പിച്ചത്. 30 അംഗം ദേശീയ കൗൺസിൽ അംഗങ്ങളും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ബിജെപി സംസ്ഥാന കാര്യാലയത്തിൽ നടന്ന ചടങ്ങിൽ... Read more »

konnivartha.com: രഹസ്യവിവരത്തെതുടർന്ന് കോഴഞ്ചേരി പാലത്തിനു സമീപത്തു നിന്നും രണ്ട് യുവാക്കളെ 5ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ഡാൻസാഫ് ടീമും ആറന്മുള പോലീസും ചേർന്നു പിടികൂടി. പത്തനംതിട്ട കോന്നി വികോട്ടയം കൊലപ്പാറ, മൂക്കൻവിളയിൽ ഫെബിൻബിജു (25 ),പത്തനംതിട്ട പ്രമാടം മറൂർ മല്ലശ്ശേരി ദേവമന സൗരവ് എസ് ദേവ്... Read more »

konnivartha.com: ഭാരതത്തിനു വേണ്ടി ജീവൻ ബലിദാനം ചെയ്ത ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നീ വീരന്മാരുടെ ഓർമക്കായ് പത്തനംതിട്ട സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസ് എൻ എസ് എസ് യൂണിറ്റുമായി സഹകരിച്ചു സൗജന്യ രക്ത – നേത്ര പരിശോധന ക്യാമ്പ് നടത്തി... Read more »

konnivartha.com:കോന്നി അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് കൊക്കാത്തോട് വാർഡ് 04 നെല്ലിക്കപ്പാറ ഭാഗത്ത് വനം വകുപ്പിൻ്റെ അധീനതയിലുള്ള മരുതിമൂട്- കരടിപ്പാറ പ്രദേശത്ത് വനം വകുപ്പിൻ്റെ നിരാക്ഷേപപത്രം വാങ്ങി വനം വകുപ്പിൻ്റെ നിബന്ധനകൾക്ക് വിധേയമായി കോന്നി ബ്ലോക്ക് പഞ്ചായത്ത് അതുമ്പുംകുളം ഡിവിഷൻ മെമ്പർ പ്രവീൺ പ്ലാവിളയിൽ അനുവദിച്ച... Read more »

konnivartha.com/കോന്നി: കോടിക്കണക്കിനു രൂപയുടെ അഴിമതിയിൽ മുങ്ങി തകർച്ചയുടെ വക്കിൽ നിൽക്കുന്ന കോന്നി റീജണൽ സഹകരണ ബാങ്ക്, നിക്ഷേപകർക്ക് നൽകുവാനുള്ള തുക നൽകാതെ അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സാഹചര്യത്തിൽ നിക്ഷേപകർക്കൊപ്പം നിന്നുകൊണ്ട് അവർക്ക് നീതി ലഭിക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് സേവാദൾ കോന്നി അസംബ്ളി... Read more »

സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച് ബിജെപി. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടെ നിർദേശപ്രകാരം വരണാധികാരി നാരായണൻ നമ്പൂതിരിയാണു വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇന്ന് (23ന്) ഉച്ചയ്‌ക്ക് 2 മുതല്‍ 3 മണി വരെയാണു നാമനിര്‍ദേശപത്രികാ സമര്‍പ്പണം. ബിജെപി സംസ്ഥാന കമ്മറ്റി ഓഫിസിലാണ് പത്രിക... Read more »

ഇന്ത്യയുടെ 59% പ്രദേശങ്ങളും ഭൂകമ്പ സാധ്യതയുള്ളവ:സുരക്ഷയ്ക്ക് സർക്കാരിന്റെ മുൻകരുതൽ നടപടികൾ ഇന്ത്യയിൽ കഴിഞ്ഞ വർഷമുണ്ടായ നിരവധി ഭൂചലനങ്ങൾ ദുരന്തസാഹചര്യങ്ങളിലെ മെച്ചപ്പെട്ട തയ്യാറെടുപ്പിന്റെ ആവശ്യകത എടുത്തുകാണിക്കുന്നു. ഭൂമിയുടെ പുറംപാളിയില്‍ സമ്മർദ്ദം കൂടുമ്പോഴാണ് ഭൂകമ്പങ്ങൾ ഉണ്ടാകുന്നത്. പുറംപാളികള്‍ നിർമിച്ചിരിക്കുന്ന വലിയ ആവരണങ്ങളുടെ ചെറുചലനം ഭൂകമ്പങ്ങൾക്ക് കാരണമാകുന്നു. ജനസാന്ദ്രതയേറിയ... Read more »

konnivartha.com: 2014 ൽ കാണാതായ തമിഴ്നാട് സ്വദേശിനിയായ യുവതിക്കുവേണ്ടിയുള്ള അന്വേഷണം കോയമ്പത്തൂർ ക്രൈം ബ്രാഞ്ച് സി ഐ ഡി വിഭാഗം ഊർജ്ജിതമാക്കി. പോലീസ് സംഘം പത്തനംതിട്ടയിലെത്തി വ്യാപകമായ അന്വേഷണം നടത്തി. കാണാതാവുമ്പോൾ 38 വയസിനടുത്ത് പ്രായമുണ്ടായിരുന്ന കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിൽ ബിരുദമുള്ള ധരിണി (38) (... Read more »

konnivartha.com: ഡയറക്ടറേറ്റ് ജനറൽ ഓഫ് ഗുഡ്‌സ് ആൻഡ് സർവീസസ് ടാക്സ് ഇന്റലിജൻസ് (DGGI) വിദേശത്തു രജിസ്റ്റർ ചെയ്ത ഓൺലൈൻ ഗെയിമിംഗ് സ്ഥാപനങ്ങൾക്കെതിരായ നടപടികൾ ശക്തമാക്കി. ആഭ്യന്തര, വിദേശ സ്ഥാപനങ്ങൾ ഓൺലൈൻ മണി ഗെയിമിംഗ് വ്യവസായത്തിൽ സജീവമാണ്. ചരക്ക് സേവന നികുതി (GST) നിയമപ്രകാരം,... Read more »