Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

konnivartha.com: കുളിക്കുന്നതിനിടയിൽ അച്ചൻകോവിലാറ്റിൽ കാൽ വഴുതി വീണ് ജ്വല്ലറി ഉടമ മരിച്ചു .പത്തനംതിട്ട നഗരത്തിൽ ഉഷ ജൂവലറി ഉടമ താഴെ വെട്ടിപ്പുറം അശോക ഭവനില്‍ ജെ . മുരുകൻ (59 )ആണ് മരിച്ചത് . വൈകിട്ട് നാലോടെ വലം ചുഴി ക്ഷേത്രത്തിനു സമീപത്തെ... Read more »

konnivartha.com: ഉത്സവ സ്ഥലത്ത് ബഹളം ഉണ്ടാക്കി പിടികൂടി സ്റ്റേഷനിൽ എത്തിച്ച യുവാവില്‍ നിന്ന് കഞ്ചാവ് കണ്ടെത്തി .കോന്നി വി കോട്ടയം പ്ലാച്ചേരി വിളതെക്കേതില്‍ രതീഷ് കുമാറിന്റെ കയ്യിൽനിന്നാണ് കഞ്ചാവ് പിടികൂടിയത് . രണ്ടു ചെറിയ പ്ലാസ്റ്റിക്ക് കവറില്‍ നിന്നും 18 ഗ്രാം കഞ്ചാവ് പോലീസ്... Read more »

konnivartha.com: പത്തനംതിട്ട മൈലപ്ര മേക്കൊഴൂരില്‍ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ആൾ വിഷം വാതകം ശ്വസിച്ചു മരിച്ചു . ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . മലയാലപ്പുഴ താഴം ഇലക്കുളത്ത് രഘു( 51 )ആണ് മരിച്ചത്. വെള്ളം വറ്റിക്കാൻ ഉപയോഗിച്ച ഡീസൽ മോട്ടോർ നിന്നുള്ള പുക... Read more »

കണ്ടന്റ് എഡിറ്റര്‍: മാര്‍ച്ച് 10 വരെ അപേക്ഷിക്കാം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രിസം പദ്ധതിയില്‍ കണ്ടന്റ് എഡിറ്റര്‍ പാനലിലേക്ക് മാര്‍ച്ച് 10 വരെ അപേക്ഷിക്കാം. പ്ലസ്ടുവും വീഡിയോ എഡിറ്റിങില്‍ ഡിഗ്രി/ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്സുമാണ് യോഗ്യത. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 35 വയസ്.... Read more »

മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു konnivartha.com: തിരുവനന്തപുരം: പാലിയേറ്റീവ് പരിചരണം സാര്വത്രികമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. മുഖ്യമന്ത്രി പ്രഖ്യാപിച്ച സാര്‍വത്രിക പാലിയേറ്റീവ്... Read more »

konnivartha.com/ കൊച്ചി: വായ്പ എടുക്കുന്ന വനിതകളുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം വായ്പകളുടെ സ്ഥിതിയെ കുറിച്ചും ക്രെഡിറ്റ് സ്കോറിനെ കുറിച്ചും സജീവമായി വിലയിരുത്തുന്ന വനിതകളുടെ എണ്ണവും വര്‍ധിക്കുന്നതായി ട്രാന്സ്യൂണിയന് സിബില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇവയാണ് ട്രാന്സ്യൂണിയന് സിബില്‍, നിതി ആയോഗിന്റെ വുമണ്‍ എന്റര്‍പ്രണര്‍ഷിപ്പ് പ്ലാറ്റ്ഫോം... Read more »

konnivartha.com: 2025 മാർച്ച് 07 വരെ തീയതികളിൽ തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും; ആലപ്പുഴ, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും... Read more »

Konnivartha. Com :കോന്നി പോലീസ് സ്റ്റേഷന് സമീപം ഇരു ചക്ര വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു പരിക്ക് പറ്റി ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ഇന്നലെ രാത്രിയിൽ കോന്നി പോലീസ് സ്റ്റേഷന് സമീപം ആണ് അപകടം. കോന്നി ഐരവൺ തോപ്പിൽ ലക്ഷം വീട് കോളനിയിൽ ഡി വൈ... Read more »

Konnivartha. Com :മലയോര നാടിനു കാഴ്ച ഒരുക്കി എങ്ങും നീല വാക പൂവിട്ടു. വന പ്രദേശങ്ങളിലും നദികളുടെ ഓരങ്ങളിലും ഉള്ള വാക മരങ്ങൾ പൂർണ്ണമായും പൂവിട്ടു.കോന്നിയുടെ കിഴക്കൻ മേഖലയിലും ശബരിമലകാടുകളിലും വേനലിന്റെ തുടക്കത്തിൽ തന്നെ പൂ വിരിഞ്ഞു. മഞ്ഞു മൂടിയ മൂന്നാർ മലകളിൽ... Read more »